General http://www.mashithantu.com/forum/index.php?p=/categories/general/p2/feed.rss Wed, 01 May 24 06:39:04 -0400 General en-CA ആരോഗ്യം - അതല്ലേ എല്ലാം? http://www.mashithantu.com/forum/index.php?p=/discussion/54/%E0%B4%86%E0%B4%B0%E0%B5%8B%E0%B4%97%E0%B5%8D%E0%B4%AF%E0%B4%82-%E0%B4%85%E0%B4%A4%E0%B4%B2%E0%B5%8D%E0%B4%B2%E0%B5%87-%E0%B4%8E%E0%B4%B2%E0%B5%8D%E0%B4%B2%E0%B4%BE%E0%B4%82- Thu, 08 Mar 2012 12:28:14 -0500 vivek_rv 54@/forum/index.php?p=/discussions ----------------------------

കുഴഞ്ഞുവീണ് മരിക്കുന്നതും ബീഫ് കഴിക്കുന്നതും തമ്മില് എന്തെങ്കിലും ബന്ധമുണ്ടോ? രോഗമുള്ള കാലികളെ അറുത്ത് ഉണ്ടാക്കുന്ന ബീഫ് കഴിക്കുന്നതുമൂലം തലച്ചോറില് ഉണ്ടാകുന്ന മുഴ പൊട്ടിയാല് ഇത്തരത്തിലുള്ള മരണം ഉറപ്പാണ്. സിസ്റ്റിസര്ക്കോസിസ് എന്ന പേരിലുള്ള ഈ രോഗം തിരിച്ചറിയപ്പെടാറില്ല. പോസ്റ്റുമോര്ട്ടം ചെയ്യാത്തതിനാലാണ് കുഴഞ്ഞുവീണുള്ളവ പലപ്പോഴും സ്വാഭാവിക മരണമായി കരുതുന്നത്.

കോഴിക്കോട്ട് നടക്കുന്ന 'ജീവദര്ശന്' മൃഗസംരക്ഷണമേളയില് 'മാംസോത്പാദനവും വിപണനവും' എന്ന വിഷയത്തില് അവതരിപ്പിച്ച പ്രബന്ധത്തില് മീറ്റ് പ്രോഡക്ട് ഓഫ് ഇന്ത്യയുടെ മുന് മാനേജിങ് ഡയറക്ടര് ഡോ. പി.വി. മോഹനനാണ് ഈ നിരീക്ഷണം നടത്തിയത്. വന് നഗരങ്ങളില് കുഴഞ്ഞുവീണ് മരിച്ചവരില് റെഡ്ക്രോസ് നടത്തിയ പഠനം ഇത് ശരിവെച്ചിട്ടുണ്ട്.

മാംസ മാഫിയയാണ് ഇന്ന് മലയാളിയുടെ തീന്മേശ നിയന്ത്രിക്കുന്നത്. യാതൊരുവിധ നിയന്ത്രണങ്ങളുമില്ലാതെയും അശാസ്ത്രീയമായും ആണ് മാട്ടിറച്ചിയുടെ വില്പന. ഒരു കാലിയെ അറുക്കുമ്പോള് മാനദണ്ഡങ്ങള് ഒന്നും പാലിക്കാറില്ല. കൊല്ലുന്നതിനുപന്ത്രണ്ട് മണിക്കൂര് മുമ്പ് കാലിക്ക് ഭക്ഷണം കൊടുക്കരുത്. രോഗമൊന്നുമില്ലെന്ന് മൃഗഡോക്ടര് പരിശോധിക്കണം. അറുത്തതിനുശേഷം ആന്തരാവയവങ്ങള് പരിശോധിക്കണം. മറ്റു മൃഗങ്ങള്ക്കുമുന്നില് വെച്ച് അറക്കരുത്. എന്നാല്, ഇതൊന്നും ആരും പാലിക്കാറില്ല. അതുകൊണ്ട് മാംസത്തില് വിഷാംശം നിറയുകയും ചെയ്യുന്നു-ഡോ. മോഹനന് തന്റെ പ്രബന്ധത്തില് ചൂണ്ടിക്കാട്ടി.

ബീഫ് കഴിക്കുന്നതില് മലയാളിക്കുള്ള ശീലവും അത്യന്തം അപകടകരമാണ്. ചുരുങ്ങിയത് നാല് മണിക്കൂറെങ്കിലും പൂജ്യം ഡിഗ്രി സെല്ഷ്യസില് തണുപ്പിച്ച് മാത്രമേ മാംസം ഉപയോഗിക്കാവൂ. എന്നാല്, അറുത്തയുടനെ ചോരയൂറുന്ന ബീഫ് വാങ്ങാനാണ് നമുക്ക് കമ്പം. മുപ്പത്തിരണ്ടോളം മാംസജന്യമായ രോഗങ്ങള് ഇതുവഴി പകരുന്നു-സെമിനാര് നിരീക്ഷിച്ചു.


]]>
ജീവിതയാത്രയിലെ വേറിട്ട മുഖങ്ങള്‍ http://www.mashithantu.com/forum/index.php?p=/discussion/36/%E0%B4%9C%E0%B5%80%E0%B4%B5%E0%B4%BF%E0%B4%A4%E0%B4%AF%E0%B4%BE%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%AF%E0%B4%BF%E0%B4%B2%E0%B5%86-%E0%B4%B5%E0%B5%87%E0%B4%B1%E0%B4%BF%E0%B4%9F%E0%B5%8D%E0%B4%9F-%E0%B4%AE%E0%B5%81%E0%B4%96%E0%B4%99%E0%B5%8D%E0%B4%99%E0%B4%B3%E0%B5%8D%E2%80%8D Fri, 23 Dec 2011 11:01:03 -0500 srjenish 36@/forum/index.php?p=/discussions സാമൂഹികപ്രശ്നങ്ങള്‍ http://www.mashithantu.com/forum/index.php?p=/discussion/50/%E0%B4%B8%E0%B4%BE%E0%B4%AE%E0%B5%82%E0%B4%B9%E0%B4%BF%E0%B4%95%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%B6%E0%B5%8D%E0%B4%A8%E0%B4%99%E0%B5%8D%E0%B4%99%E0%B4%B3%E0%B5%8D%E2%80%8D- Mon, 30 Jan 2012 09:54:30 -0500 ponnilav 50@/forum/index.php?p=/discussions മദ്യപാനം , ഉപഭോഗസംസ്കാരം , അഴിമതി ഇങ്ങനെ സമൂഹത്തില്‍ അര്‍ബുദം പോലെ പടര്‍ന്നു നമ്മെ നാശത്തിലേക്ക് തള്ളിവിടുന്ന പ്രശ്നങ്ങള്‍ക്ക്
നിങ്ങളാല്‍ കഴിയുന്ന പരിഹാരങ്ങള്‍ നിര്‍ദേശിക്കൂ . സമൂഹത്തെ മുഴുവന്‍ നന്നാക്കാന്‍ കഴിഞ്ഞില്ലെങ്കിലും നമുക്കെങ്കിലും നന്നാവാം . അതൊരു മാതൃകയാവട്ടെ ]]>
എന്റെ വിദ്യാലയം http://www.mashithantu.com/forum/index.php?p=/discussion/51/%E0%B4%8E%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%86-%E0%B4%B5%E0%B4%BF%E0%B4%A6%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%B2%E0%B4%AF%E0%B4%82- Fri, 03 Feb 2012 08:24:28 -0500 ponnilav 51@/forum/index.php?p=/discussions പുരാണങ്ങള്‍ … വേദങ്ങള്‍ … http://www.mashithantu.com/forum/index.php?p=/discussion/11/%E0%B4%AA%E0%B5%81%E0%B4%B0%E0%B4%BE%E0%B4%A3%E0%B4%99%E0%B5%8D%E0%B4%99%E0%B4%B3%E0%B5%8D%E2%80%8D-%E0%B4%B5%E0%B5%87%E0%B4%A6%E0%B4%99%E0%B5%8D%E0%B4%99%E0%B4%B3%E0%B5%8D%E2%80%8D- Sun, 11 Dec 2011 06:34:29 -0500 Admin 11@/forum/index.php?p=/discussions http://mashithantu.com/cw-discuss/?p=879

പുരാണങ്ങള്‍ , വേദങ്ങള്‍ , ബൈബിള്‍ , ഖുര്‍ആന്‍ എന്നിവ ഇവിടെ ചര്‍ച്ച ചെയ്യാം.]]>
എന്റെ മലയാളം http://www.mashithantu.com/forum/index.php?p=/discussion/31/%E0%B4%8E%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%86-%E0%B4%AE%E0%B4%B2%E0%B4%AF%E0%B4%BE%E0%B4%B3%E0%B4%82- Sat, 17 Dec 2011 16:01:59 -0500 menonjalaja 31@/forum/index.php?p=/discussions പാചകം http://www.mashithantu.com/forum/index.php?p=/discussion/10/%E0%B4%AA%E0%B4%BE%E0%B4%9A%E0%B4%95%E0%B4%82- Sun, 11 Dec 2011 06:32:20 -0500 Admin 10@/forum/index.php?p=/discussions http://mashithantu.com/cw-discuss/?p=877

നിങ്ങള്‍ക്കിഷ്ടപ്പെട്ട കേരള വിഭവങ്ങള്‍ എങ്ങിനെ ഉണ്ടാക്കാം? പാചക കുറിപ്പ് ഇവിടെ കൊടുക്കാം.]]>
മലയാളം , സാഹിത്യം http://www.mashithantu.com/forum/index.php?p=/discussion/12/%E0%B4%AE%E0%B4%B2%E0%B4%AF%E0%B4%BE%E0%B4%B3%E0%B4%82-%E0%B4%B8%E0%B4%BE%E0%B4%B9%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%82 Sun, 11 Dec 2011 06:35:24 -0500 Admin 12@/forum/index.php?p=/discussions http://mashithantu.com/cw-discuss/?p=881
രണ്ടാം ഭാഗം : http://mashithantu.com/cw-discuss/?p=921

]]>
ആനുകാലിക വിഷയങ്ങള്‍ http://www.mashithantu.com/forum/index.php?p=/discussion/14/%E0%B4%86%E0%B4%A8%E0%B5%81%E0%B4%95%E0%B4%BE%E0%B4%B2%E0%B4%BF%E0%B4%95-%E0%B4%B5%E0%B4%BF%E0%B4%B7%E0%B4%AF%E0%B4%99%E0%B5%8D%E0%B4%99%E0%B4%B3%E0%B5%8D%E2%80%8D- Sun, 11 Dec 2011 06:38:16 -0500 Admin 14@/forum/index.php?p=/discussions വിനോദം. http://www.mashithantu.com/forum/index.php?p=/discussion/16/%E0%B4%B5%E0%B4%BF%E0%B4%A8%E0%B5%8B%E0%B4%A6%E0%B4%82. Sun, 11 Dec 2011 06:40:15 -0500 Admin 16@/forum/index.php?p=/discussions സംവാദം / ചര്‍ച്ച 3 http://www.mashithantu.com/forum/index.php?p=/discussion/9/%E0%B4%B8%E0%B4%82%E0%B4%B5%E0%B4%BE%E0%B4%A6%E0%B4%82-%E0%B4%9A%E0%B4%B0%E0%B5%8D%E2%80%8D%E0%B4%9A%E0%B5%8D%E0%B4%9A-3 Sun, 11 Dec 2011 06:28:57 -0500 Admin 9@/forum/index.php?p=/discussions http://mashithantu.com/cw-discuss/?p=864
സംവാദം / ചര്‍ച്ച 2 : http://mashithantu.com/cw-discuss/?p=873

ചില വിഷയങ്ങള്‍ക്ക്‌ പ്രത്യേകം ലിങ്ക് കൊടുത്തിട്ടുണ്ട്‌.അതിലില്ലാത്ത എന്തിനെ പറ്റിയും ഏതിനെ പറ്റിയും ഇവിടെ ചര്‍ച്ച ചെയ്യാം. ]]>
സ്വാഗതം http://www.mashithantu.com/forum/index.php?p=/discussion/1/%E0%B4%B8%E0%B5%8D%E0%B4%B5%E0%B4%BE%E0%B4%97%E0%B4%A4%E0%B4%82- Thu, 02 Dec 2010 02:51:35 -0500 jojujohnc 1@/forum/index.php?p=/discussions