quiz http://www.mashithantu.com/forum/index.php?p=/categories/quiz/feed.rss Wed, 08 May 24 17:06:10 -0400 quiz en-CA ഇന്നത്തെ ക്വിസ്‌ http://www.mashithantu.com/forum/index.php?p=/discussion/46/%E0%B4%87%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%86-%E0%B4%95%E0%B5%8D%E0%B4%B5%E0%B4%BF%E0%B4%B8%E0%B5%8D%E2%80%8C- Fri, 27 Jan 2012 09:19:39 -0500 Admin 46@/forum/index.php?p=/discussions മോഡറേറ്റര്‍മാര്‍ നോക്കൂ http://www.mashithantu.com/forum/index.php?p=/discussion/49/%E0%B4%AE%E0%B5%8B%E0%B4%A1%E0%B4%B1%E0%B5%87%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%B0%E0%B5%8D%E2%80%8D%E0%B4%AE%E0%B4%BE%E0%B4%B0%E0%B5%8D%E2%80%8D-%E0%B4%A8%E0%B5%8B%E0%B4%95%E0%B5%8D%E0%B4%95%E0%B5%82- Sun, 29 Jan 2012 09:39:56 -0500 Admin 49@/forum/index.php?p=/discussions
2. തൃപ്തികരമായ ഉത്തരം കിട്ടിയെങ്കില്‍ "Close the Thread" button ഉപയോഗിക്കുക.

3. ചോദ്യം ആവര്‍ത്തിച്ചതായി കാണുന്നുവെങ്കില്‍ Edit->Explain the Answer
എടുക്കുക. എന്നിട്ട് അത് ഡിലീറ്റ്‌ ചെയ്യുവാന്‍ കാരണ സഹിതം ആവശ്യപ്പെടുക.{ "Unassign Myself" ചെയ്യേണ്ടതില്ല.}

]]>
പുതിയ കാര്യങ്ങള്‍ http://www.mashithantu.com/forum/index.php?p=/discussion/47/%E0%B4%AA%E0%B5%81%E0%B4%A4%E0%B4%BF%E0%B4%AF-%E0%B4%95%E0%B4%BE%E0%B4%B0%E0%B5%8D%E0%B4%AF%E0%B4%99%E0%B5%8D%E0%B4%99%E0%B4%B3%E0%B5%8D%E2%80%8D- Fri, 27 Jan 2012 10:01:47 -0500 Admin 47@/forum/index.php?p=/discussions
Create New Quiz->Add Bulk Quiz

എല്ലാ ചോദ്യങ്ങളുടെയും മുമ്പില്‍ ## ചേര്‍ക്കുക.
ശരിയായ ഉത്തരത്തിന്റെ മുമ്പില്‍ #=ചേര്‍ക്കുക.
മറ്റു ഒപ്ഷനുകളുടെ മുമ്പില്‍ #- ചേര്‍ക്കുക.
ശരിയായ ഉത്തരം എവിടെ വേണമെങ്കിലും ആകാം.

Eg:
##question #- option1 #- option2 #= option3 #- option4
##question #= option1 #- option2
#- option3 #- option4
##question #- option1 #- option2 #- option3 #= option4

എന്നിട്ട് "Process Next Question" അമര്‍ത്തുക.
അപ്പോള്‍ ഫോര്‍മാറ്റില്‍ തെറ്റുകള്‍ ഒന്നും ഇല്ലെങ്കില്‍ ആദ്യ ചോദ്യം എടുത്തു സാധാരണ ക്വിസ്‌ ചേര്‍ക്കുന്ന സ്ഥലത്തേക്ക് തനിയെ പകര്‍ത്തിയെഴുതും.
അവിടെ സമയവും വിഷയവും കൂട്ടി ചേര്‍ക്കുക , എന്നിട്ട് Save-Quiz ഉപയോഗിക്കുക.
വീണ്ടും "Process Next Question" അമര്‍ത്തുക. (അങ്ങിനെ തുടരുക)]]>
role - designer http://www.mashithantu.com/forum/index.php?p=/discussion/60/role-designer Fri, 20 Apr 2012 15:13:47 -0400 Admin 60@/forum/index.php?p=/discussions മഷിത്തണ്ടിന്റെ പുതിയ ഉപഹാരം. http://www.mashithantu.com/forum/index.php?p=/discussion/39/%E0%B4%AE%E0%B4%B7%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%A3%E0%B5%8D%E0%B4%9F%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%86-%E0%B4%AA%E0%B5%81%E0%B4%A4%E0%B4%BF%E0%B4%AF-%E0%B4%89%E0%B4%AA%E0%B4%B9%E0%B4%BE%E0%B4%B0%E0%B4%82. Mon, 02 Jan 2012 06:58:42 -0500 Admin 39@/forum/index.php?p=/discussions
ഒന്ന്) എന്തൊക്കെ പ്രധാന വിഷയങ്ങള്‍ വേണം?
പൊതുവിജ്ഞാനം(G.K.), ചരിത്രം(History) കായികം (Sports) ശാസ്ത്രം (Science) കല, സാഹിത്യം,
രാഷ്ട്രീയം (Politics) മതം ( Religion) ചലച്ചിത്രം (Movie)

രണ്ടു) ഒരു വിഷയത്തിനു ഓരോ അപ്പ്രൂവര്‍ വയ്ക്കണോ?

മൂന്നു) കളിക്കുന്ന വിധം.
നാലോ അഞ്ചോ ഉത്തരങ്ങളില്‍ നിന്ന് ശരിയുതരത്തില്‍ ക്ലിക്ക്‌ ചെയ്യണം.
ഒരു ചോദ്യം ചെയ്യുവാന്‍ വ്യത്യസ്ത സമയങ്ങള്‍ (20 - 50 sec)
പോയിന്റു ലഭിക്കുന്നത് ബാക്കിയുള്ള സമയത്തിന് അനുസരിച്ച്.
നെഗറ്റീവ്‌ പോയിന്റു ഉണ്ടാകും. (ചെറുത്‌)
ഒരു ചോദ്യം കഴിഞ്ഞാല്‍ pause ചെയ്യുവാന്‍ അവസരം ഉണ്ടായിരിക്കും. (ചോദ്യത്തിന്റെ ഇടയ്ക്ക് pause ചെയ്യുവാന്‍ പറ്റില്ല).
ഒരു മത്സരത്തില്‍ ആകെ 20 ചോദ്യങ്ങള്‍ ഉണ്ടാകും.

നാല്) ആര്‍ക്കൊക്കെ create login വേണം? ചോദ്യങ്ങള്‍ ഇപ്പോള്‍ ടൈപ്പ്‌ ചെയ്യാവുന്ന നിലയില്‍ ആണ്.

ഇത്രയും പ്രാഥമിക വിവരങ്ങള്‍ ... ഇനി നിങ്ങളുടെ അഭിപ്രായങ്ങള്‍ പോരട്ടെ.]]>