പുതിയ പതിപ്പ്
 • AdminAdmin August 2012 +1 -1

  നിഘണ്ടുവിന്റെ പുതിയ പതിപ്പ് തയ്യാറായി.

  http://mashithantu.com/dictionary/

  കുറഞ്ഞ ബാന്‍ഡ് വിഡ്ത്തില്‍ എളുപ്പം തിരച്ചില്‍ നടത്താം.
  പദപ്രശ്നത്തിന്റെ ലോഗിന്‍ തന്നെ ഉപയോഗിക്കാം.
  (ശ്രദ്ധിക്കുക) ലോഗൌട്ട് ചെയ്‌താല്‍ നിഘണ്ടുവും, പദപ്രശ്നവും , ക്വിസും എല്ലാം ലോഗൌട്ട് ആകും.
  അതുകൊണ്ട് സ്വന്തം കമ്പ്യൂട്ടറില്‍ ലോഗൌട്ട് ചെയ്യാതിരിക്കുക.

  അപ്പ്രൂവ് ചെയ്യുന്നവര്‍ക്ക് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമായിരിക്കും. കണ്ടു നോക്കുക.

 • suresh_1970suresh_1970 September 2012 +1 -1

  ലോഗൌട്ട് ചെയ്‌താല്‍ നിഘണ്ടുവും, പദപ്രശ്നവും , ക്വിസും എല്ലാം ലോഗൌട്ട് ആകും.

  // വെറുതെ പറ്റിക്കരുത് . പദപ്രശ്നത്തില്‍ ലോഗിന്‍ചെയ്ത് , പ്ലേ ലിസ്റ്റ് ക്ലിക്കിയാല്‍ വീണ്ടും ലൊഗിന്‍ ചെയ്യിക്കണ കൂട്ടരാ ?

 • AdminAdmin September 2012 +1 -1

  സോറി. പദപ്രശ്നം ഇപ്പോള്‍ ഒറ്റയാന്‍ ആണ്. അതും ഒരൊറ്റ ലോഗൌടില്‍ വരും. സമയമെടുക്കും.

 • menonjalajamenonjalaja October 2012 +1 -1

  ഞാൻ ഒരിക്കലും ലോഗൌട്ട് ചെയ്യാറില്ല. എന്നിട്ടും നിഘണ്ടുവിൽ ഓരോ തവണയും ലോഗിൻ ചെയ്യേണ്ടി വരുന്നു. user nameഉം എഴുതേണ്ടി വരുന്നു. പ പ്ര യിൽ കുറെക്കാലമായി ഈ പ്രശ്നങ്ങളൊന്നുമില്ല.

നമസ്കാരം,

ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ താഴെ കാണുന്ന ഒരു ബട്ടണ്‍ തിരഞ്ഞെടുക്കുക. പദപ്രശ്നത്തിനു ഉപയോഗിക്കുന്ന പാസ്‌വേഡ് ഇവിടെയും ഉപയോഗിക്കാം. ( അതു പ്രവര്‍ത്തിക്കുന്നില്ലേ? )

Sign In Apply for Membership

In this Discussion