പ.പ്ര. പുതിയ വിലാസം തേടി ....
 • AdminAdmin November 2012 +1 -1

  http://mashithantu.com/crossword/

  പുതിയ വിലാസത്തിലേക്ക് പ.പ്ര. മാറ്റി കൊണ്ടിരിക്കുകയാണ്.

  http://mashithantu.com/crossword/list.php

  ഈ സൈറ്റ് പരിശോധിക്കുക. പുതിയ കുരുക്ഷേത്ര യുദ്ധം തുടങ്ങുന്നതിനു മുമ്പ് ഈ സൈറ്റിലെ തെറ്റുകള്‍ കണ്ടു പിടിച്ചു തിരുത്തണം.

  വലിയ മാറ്റങ്ങള്‍ പ്രത്യക്ഷത്തില്‍ തോന്നുകയില്ല. വലിയ ലിങ്കുകള്‍ മാറ്റി ചെറിയ ലിങ്കുകള്‍ ആക്കി മാറ്റി എന്നല്ലാതെ.
  http://mashithantu.com/crossword/play.php?cwItem=NILA/12/SAMVEDAM/10
  http://mashithantu.com/crossword/make.php
  http://mashithantu.com/crossword/top_scorer.php?cw_id=NILA/12/SAMVEDAM/10
  ...

  എങ്കിലും പിന്നണിയില്‍ ചില വലിയ മാറ്റങ്ങള്‍ ഉണ്ട്. ഇനിയും ചെയ്യുവാന്‍ ഉണ്ട്.

  അതുകൊണ്ട് അടുത്ത CW-FUN-0018 പ.പ്ര പുതിയ സൈറ്റില്‍ കളിച്ചു നോക്കുക.
  എല്ലാ ലിങ്കുകളും പ്രവര്‍ത്തിക്കുന്നില്ലേ എന്നാണു പരിശോധിക്കേണ്ടത്.


 • renjikvrenjikv December 2014 +1 -1

  പദപ്രശ്നതിനു കമ്മെന്റ് ചെയ്യന്‍ പറ്റുന്നില്ല. കമെന്റ് ബോക്സ് കാണുന്നില്ല...

 • renjikvrenjikv September 2015 +1 -1

  padaprasnathinte ക്ലൂ ചോദിക്കുന്നത് എങ്ങനെയാ ? എനിക്ക് ഓപ്ഷൻ ഇല്ല..

നമസ്കാരം,

ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ താഴെ കാണുന്ന ഒരു ബട്ടണ്‍ തിരഞ്ഞെടുക്കുക. പദപ്രശ്നത്തിനു ഉപയോഗിക്കുന്ന പാസ്‌വേഡ് ഇവിടെയും ഉപയോഗിക്കാം. ( അതു പ്രവര്‍ത്തിക്കുന്നില്ലേ? )

Sign In Apply for Membership

In this Discussion