കക്കണം
പോക്കണം
ഒരു തെറ്റുമില്ല മാഷേ, 1 മുതലുള്ള പേജുകള്‍ വായിച്ചു നോക്കൂ. :">
കാണണം
പോകണം - when ?
if direct transliteration was available in this text box , it should have been marvellous. Then this game will be more interesting. Anybody agree ?
അയ്യോ വേണ്ടാ -
കരണം :-((
മുജീബെ, ഞാനും അങ്ങിനെ യാണ് കരുതിയത്, പിന്നെ എല്ലാവരും ആ കണ്‍വേര്‍ഷന്‍ നടത്തണുണ്ട്. ഞാനും അതില്‍ കൂടി.
മരണം
കിരണം
നിയമങ്ങള്‍ ഉണ്ടാക്കാന്‍ കുറെപ്പേറ് ശ്രമിക്കുന്നതേയുള്ളൂ - പിന്നെ കുറെ നേരായിട്ടവരെ കാണണില്ല.
കരുണം
ഗോചരം
agreed. തോരണം
ചാരന്
ജാരന്
ചരല് - good night
പരല്‍
ചൂരല്‍
മൂടല്‍
കുടല്, കടല്‍, മടല് ഇതൊക്കെ നേരത്തെ വന്നിട്ടുണ്ട്.
എന്തായാലും കളി തുടരട്ടെ..
കുഴല്‍
ആരും വരുന്നില്ലല്ലോ. എല്ലാവരും ഉറങ്ങാന്‍ പോയിക്കാണും അല്ലേ?
എന്നാപ്പിന്നെ ഞാനും 'രാത്രി, ശുഭരാത്രി' പാടട്ടെ...
കുഴലി - ചുരുണ്ട തലമുടിയോടുകൂടിയവള്‍
ചുഴലി
ചുണ്ടെലി
ആരും ഇതുവഴി വരുന്നില്ലല്ലോ?
പദപ്രശ്നത്തിന്റെ hang over ഇനിയും മാറിയില്ലേ?
ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ താഴെ കാണുന്ന ഒരു ബട്ടണ്‍ തിരഞ്ഞെടുക്കുക. പദപ്രശ്നത്തിനു ഉപയോഗിക്കുന്ന പാസ്വേഡ് ഇവിടെയും ഉപയോഗിക്കാം. ( അതു പ്രവര്‍ത്തിക്കുന്നില്ലേ? )