form two groups for crossword administration, approval etc
  • mujinedmujined February 2011 +1 -1

    Admin/Pozhan
    ഞാന്‍ വെരിഫൈ ചെയ്ത crossword കള്‍ Dash board ല്‍ നിന്നും മാറ്റിയിട്ടുണ്ടല്ലോ?
    ആ Crossword കള്‍ എനിക്ക് വിണ്ടും കാണുവാന്‍ സാധിക്കുമോ? ( വെറുതെ ഒരു സംശയം )

  • jaymrojaymro February 2011 +1 -1

    സാധിക്കില്ലെന്നാണു തോന്നുന്നത്, mujeeb. കൃത്യമായി അഡ്മിനേ അറിയൂ.
    വേണമെന്നു വന്നാൽ owner panelൽ നിന്നു വീണ്ടും assign ചെയ്തുതരാൻ എനിക്കു സാധിക്കുമെന്നു മാത്രം.
    -pozhan

  • vivek_rvvivek_rv February 2011 +1 -1

    Mujined, Try this if you know the id of the CW ........

    Open any other crossword in your dash board for editing and change the cw-id in the url.

    It is working for me

  • jaymrojaymro February 2011 +1 -1

    Mujeeb,Aneesh,
    Two more CWs for verification.
    ചോദ്യത്തിലെ അക്ഷരത്തെറ്റുകളും ശ്രദ്ധിക്കുക. 

    CW/2010/SET-0208 &
    CW/2011/SET-0219-Mujeeb

    CW/2011/SET-0218 &
    CW/2010/SET-0204-Aneesh melan

  • AdminAdmin February 2011 +1 -1

    @mujeeb
    അപ്പ്രൂവ് ചെയ്ത പദപ്രശ്നം ആണെങ്കില്‍ "Approved crossword" എന്നോ മറ്റോ ഉള്ള ലിങ്ക് ക്ലിക്ക് ചെയ്യൂ.

    +++
    ഒരു സ്ട്രോങ്ങ്‌ താത്പര്യം കാണാത്തതിനാല്‍ "സൌമ്യ"യെ നമുക്ക്‌ ഉപേക്ഷിക്കാം.

    "ലക്ഷ്യ" നല്ല പേരായി തോന്നുന്നു.


  • jojujohncjojujohnc February 2011 +1 -1

    "പ്രയാണ"ത്തില്‍ ഞാന്‍ സ്പോണ്സര്‍ ചെയ്യാം. ഒരു ശബ്ദതാരാവലി. 900Rs നു കിട്ടും, discount കഴിച്ചിട്ട്.

    Did you made an announcement of this?

  • sanjupsanjup February 2011 +1 -1

    Dear All,

    Due to some official engagements,i couldnt participate on this forum or mashithantu activities,effectively.Extreamly sorry for the same.Eventhough i do come to check the post on this forum every friday,or whenever i get time.I know,vikas managed well this 'Samasya',with one and only Vivek.Vivek done a brilliant job here,a great salute for both of my team mates.Actually i didnt even get the time to play my own crossword also in samasya,but i checked it and seen the questions changed by Mr vivek,and he made that CW also a good one,again thank u vivek.And actually still now also, am not sure,when i can be free from my official rushes,and can spend time for Mashithantu.I am compelling to take more break from Mashithantu,so can we take a new person to the admin panel to assist Nila,for the coming competitions,anyway if i am not in the admin panel also,i will be always with mashithantu,but for a short periode i can support mashithantu,with prayers only.

    Jayakumar/Aneesh/Mujeeb-Team Nalini...Best of luck for Prayanam.

    Thank u all...

  • vivek_rvvivek_rv February 2011 +1 -1

    Another person is not required .... We will manage. What do you say Vikas ? Sanju is there virtually :) ..

  • mujinedmujined February 2011 +1 -1

    Admin / Vivek
    ഞാന്‍ നിങ്ങള്‍ പറഞ്ഞതുപോലെ ചെയ്തു നോക്കി no രക്ഷ....!

  • vikasvenattuvikasvenattu February 2011 +1 -1

    @ Sanju,

    I wanted to say Welcome Back! Samasya is done and Prayanam is yet to start; hence Nila will get more time to organize its future crosswords. We can manage with a two member team also, as Vivek said. But we miss you Sanju.

  • sanjupsanjup February 2011 +1 -1

    Thank u Vikas,i miss u all...ennalum njaan ee paraisarathokke thanne kaanum tto..:)

  • jaymrojaymro February 2011 +1 -1

    @approve ready ആയത് ഇപ്പോള്‍ Initial OK ഈ പ്രയാണത്തില്‍ ഇതില്ലേ?- mujeeb.

    ഞാൻ cross check ചെയ്തില്ല എന്നു മാത്രമേ അതിനർത്ഥമുള്ളൂ. അങ്ങനെയുള്ളവ എനിക്കു തിരിച്ചറിയാൻ വേണ്ടി കണ്ടെത്തിയ ഒരു വഴി. അത്രമാത്രം.
    -pozhan

  • aneeshmelananeeshmelan February 2011 +1 -1

    Clone Management (backup the clues/answers, crossword table)
    ഇത് പ്രിന്റ്‌ സ്ക്രീനിനു പകരം ഉള്ള ഓപ്ഷന്‍ ആണോ?

    സഞ്ജു പോകുന്ന ഒഴിവിലേക്ക്‌ നമുക്ക്‌ മറ്റൊരാളെ തിരഞ്ഞെടുക്കാം,സഞ്ജു തിരിച്ചു വരുമ്പോള്‍ ഒരാളെയും കൂടി കൂട്ടി നാല് പേര്‍ ഉള്ള ഗ്രൂപ്‌ ആക്കാമല്ലോ.

  • AdminAdmin February 2011 +1 -1

    @aneeshmelan

    Clone Management പൂര്‍ത്തിയായിട്ടില്ല എന്നാണ് അറിഞ്ഞത്. എന്നാലും അത് ഉപയോഗിക്കാം. it saves a copy. we can restore it whenever required.

    എന്നാലും പ്രിന്റ്‌ സ്ക്രീനിനു പകരം വെയ്ക്കാന്‍ ആയിട്ടില്ല.

  • aneeshmelananeeshmelan February 2011 +1 -1

    വെരിഫൈ ചെയ്ത പദപ്രശ്നം നമുക്ക്‌ വീണ്ടും കളിയ്ക്കാന്‍ പറ്റില്ല അല്ലെ?

    എന്നാലും ഉത്തരം പൂരിപ്പിക്കുമ്പോള്‍ സേവ് ആയിട്ട് മാര്‍ക്ക്‌ വരുന്നത് കാണാന്‍ ഒരു സംതൃപ്തി ആയിരുന്നു.അവസാന സ്ഥാനം ആയിട്ട് എങ്കിലും അത് നമുക്കും പൂരിപ്പിക്കാന്‍ ഉള്ള ഒരു ഓപ്ഷന്‍ വച്ച് കൂടെ?

  • vivek_rvvivek_rv February 2011 +1 -1

    Vikas, all the three crosswords are approve ready ....

    CW/2011/SET-0177
    CW/2011/SET-0233
    CW/2011/SET-0240

    You may assign new crosswords to me for verification. I am expected to be back on 1st March and will verify them then.

  • jaymrojaymro March 2011 +1 -1

    Admin,
    It's time to change the announcement in Mashithantu home page as 'Samasya' has finished.

  • vikasvenattuvikasvenattu March 2011 +1 -1

    I'm back home after a short break! :)

  • jaymrojaymro March 2011 +1 -1

    Admin,
    Prayanam അവസാനിക്കുന്ന സമയം ഏപ്രിൽ 20,11.59 PM ആക്കുന്നതിനു വിരോധമില്ലല്ലോ.(till the last minute of the day.)
    ഇനിയുള്ള മത്സരങ്ങളെല്ലാം 4 ദിവസം ഇടവിട്ടു സെറ്റ് ചെയ്യാമെന്നു വിചാരിക്കുന്നു. 
    മാർച്ച് 29നു്‌ പത്താമത്തേത്.
    I'll be on vacation after that.

  • AdminAdmin March 2011 +1 -1

    go ahead... you might have need to change the last date of all scheduled crosswords

  • vivek_rvvivek_rv March 2011 +1 -1

    Hi Friends, I am back ......

    Vikas, if available please assign some CWs for verification .... I will check them when time permits ........

നമസ്കാരം,

ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ താഴെ കാണുന്ന ഒരു ബട്ടണ്‍ തിരഞ്ഞെടുക്കുക. പദപ്രശ്നത്തിനു ഉപയോഗിക്കുന്ന പാസ്‌വേഡ് ഇവിടെയും ഉപയോഗിക്കാം. ( അതു പ്രവര്‍ത്തിക്കുന്നില്ലേ? )

Sign In Apply for Membership

In this Discussion