കുരുക്ഷേത്ര രണ്ട്
  • vivek_rvvivek_rv June 2011 +1 -1

    Bijoy / Vikas - bounce KRKT2/11/01MALA/01 (See chat session)

  • vivek_rvvivek_rv June 2011 +1 -1

    Thanks ................ The changes are done

  • vivek_rvvivek_rv June 2011 +1 -1

    Vikas / Bijoy, Going home in emergency ................. Expected to back on 16th only. Will try to login frm home/cafe but not sure. Just take care of my CW.

  • jaymrojaymro June 2011 +1 -1

    @ ജയകുമാര്‍ , രണ്ടു പദപ്രശ്നം ഈ വരുന്ന പത്തിന് മുമ്പ്‌ നോക്കുമോ?
    Admin,
    sorry. I could see it now only.
    Two (only) crosswords on my plate was assigned to Anish and Mujeeb already.
    But they didn't finish it yet.
    Now I'll work on it and finish them within a few days.
    Another one(related Hindu puranam, I guess ) which was already withdrawn by Admin, was not finished. There was a serious error with a linked letter-a conflicted 'njja' and 'jnja'. Did somebody look into and solve it?

    I think about taking a 'leave' from Mashithantu for sometime to concentrate on some other works.
    Before that I could verify some CWs. Admin may assign some for me.

  • AdminAdmin June 2011 +1 -1

    @ ജയകുമാര്‍ ,

    യുവര്‍ ഗ്രൂപ്പ്‌ എന്നതില്‍ നോക്കുകക. വ്യത്യസ്തരായ കളിക്കാരുടെ പദപ്രശ്നം ആദ്യം നോക്കുക.

    വികാസ്‌,
    ആദ്യ 20 പദപ്രശ്നങ്ങള്‍ play test നടത്തി നോക്കുവാന്‍ താത്പര്യം ഉണ്ടോ?

  • jaymrojaymro June 2011 +1 -1

    Admin,
    എന്റെ പ്ലേറ്റിലുള്ളവ ഒന്നൊന്നായി കഴിവതും വേഗത്തിൽ വെരിഫൈ 
    ചെയ്തോളാം(പൊതുവേ അലസനാണെങ്കിലും).
     അർജന്റായി എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ അറിയിച്ചാൽ മതി.

  • aneeshmelananeeshmelan July 2011 +1 -1

    Im back.

  • vivek_rvvivek_rv July 2011 +1 -1

    അനീഷ്‌ തിരിച്ചു വന്നല്ലോ. ആളില്ലാതെ വിഷമിച്ചിരിക്കുകയായിരുന്നു. ഇനി പെട്ടെന്ന് vErify ചെയ്തു തീര്തോളൂ ...

  • aneeshmelananeeshmelan July 2011 +1 -1

    പരിപാടി തുടങ്ങി കഴിഞ്ഞു വിവേക്‌

  • vivek_rvvivek_rv July 2011 +1 -1

    Good Boy :)

  • aneeshmelananeeshmelan July 2011 +1 -1

    അപ്പ്രൂവേര്സിന്റെ പാനലില്‍ ചേഞ്ച്‌ കാണുന്നുണ്ടല്ലോ

  • AdminAdmin July 2011 +1 -1

    is it a good change or bad change?

  • aneeshmelananeeshmelan July 2011 +1 -1

    സംഭവിക്കുന്നതെല്ലാം നല്ലതിന് :D

  • aneeshmelananeeshmelan July 2011 +1 -1

    KRKT2/11/02MAKARA/15
    Topic :General
    By :ampilymanoj

    ഇതില്‍ ഒരു ചോദ്യം വന്നിട്ടുണ്ട്,അത് താഴെ കൊടുക്കുന്നു.

    balachandran Says:

    July 27th, 2011 at 1:05 am
    അമ്പിളീ,
    എല്ലാവരും പറയുന്നതുപോലെ ഒരു ഔപചാരിത്വത്തിനു വേണ്ടി (formality) നല്ല പദപ്രശ്നം എന്ന് എനിക്ക് പറയാന്‍ കഴിയുന്നില്ല .കാരണം ചോദ്യത്തിലും ഉത്തരത്തിലുമുള്ള വൈരുധ്യങ്ങള്‍ കൊണ്ട് തന്നെ .
    11 A .ഉത്തരം എങ്ങനെ ശരിയാകും .പശ്ചിമ ബംഗാള്‍ മുന്‍ കോണ്ഗ്രസ് നേതാവിന്റെ പേരും ദേശബന്ധുവിന്റെ പേരും കലര്ന്നതാണോ ?ഉത്തരം തെറ്റല്ലേ ?
    30 A ഉത്തരത്തിന്റെ സാംഗത്യം എന്താണെന്നു എനിക്ക് പിടികിട്ടുന്നില്ല .
    എനിക്കറിയാത്ത എന്തെന്കിലുമാകും ,
    25 D – ഉത്തരം തെറ്റാണു. ….ബു… എന്നാണു വേണ്ടത്.’മ്പു’ അല്ല .ഒരു പക്ഷെ അങ്ങനെ മ്പു എന്നെഴുതിയാല്‍ ആദ്യത്തെ അക്ഷരത്തില്‍ അനുസ്വാരം പാടില്ല .
    13 U ചോദ്യത്തിന്റെ ഉദ്ദേശം എന്ത് ,ഉത്തരം എന്ത് ?സംഭവം എന്താണെന്നു പിടികിട്ടിയില്ല .വല്ല സിനിമയിലും ആ നടന്‍ അങ്ങനെ ഒരു പേര് പറയുന്നുണ്ടാവും .
    മറ്റു ചോദ്യങ്ങള്‍ക്കൊന്നും കുഴപ്പം കാണുന്നില്ല .
    ഈ ഉത്തരങ്ങളെ/ ചോദ്യങ്ങളെ സംബന്ധിച്ച് approver മാരുടെ അഭിപ്രായം അറിഞ്ഞാല്‍ കൊള്ളാം .

    അദ്ദേഹം അപ്പ്രൂവറിനോട് അഭിപ്രായം ചോദിച്ചിരിക്കുന്നു മറുപടി കൊടുക്കാന്‍ ഞാന്‍ ആ പദപ്രശ്നത്തിന്റെ ചാറ്റ് ഹിസ്റ്ററി തപ്പിനോക്കിയപ്പോള്‍ കണ്ടില്ല അത് എവിടന്നു കിട്ടും ഇനി?

  • vivek_rvvivek_rv July 2011 +1 -1

    http://mashithantu.com/cw-discuss/?p=889
    ചാറ്റ് ഹിസ്റ്ററി ഇവിടെയുണ്ടല്ലോ അനീഷേ ...

    പിന്നെ അക്ഷരത്തെറ്റ് (25D) വന്നതൊഴിച്ചാല്‍ മറ്റ് വലിയ പ്രശ്നങ്ങളൊന്നുമില്ല. (ലിങ്ക് കുറവാണെന്നതൊഴിച്ചാല്‍ നല്ല പദപ്രശ്നമായിരുന്നു.)

    13U - It is not a so famous character. So could be a better clue.
    11A - Some Confusion. When I played, I got the last part of the answer by guessing from the other answers.
    30A - It is OK

    പിന്നെ മറ്റൊന്നു കൂടി - 33U "ഞാനെന്നഭാവം" wrong. Only "ഞാന്‍"

    ലിങ്ക് കുറവായ പദ പ്രശ്നങ്ങളില്‍ ചെറിയ പ്രശ്നങ്ങള്‍ പോലും വലുതായി അനുഭവപ്പെടും. Other wise a good crossword.

  • vivek_rvvivek_rv July 2011 +1 -1

    Admin,

    When starting a new event, can we give the news in news papers?

  • aneeshmelananeeshmelan July 2011 +1 -1

    വിവേക്‌,
    ഇതല്ല ഞാന്‍ ഉദ്ദേശിച്ചത് പദ പ്രശ്നത്തിന്റെ റീസന്റ്ചാറ്റ് ഹിസ്റ്ററി‍ ആണ് കേട്ടോ

    പോഴന്‍ എവിടെ പോയി?ലീവില്‍ ആണോ?

  • vivek_rvvivek_rv August 2011 +1 -1

    Pozhan is "അതിഥി" now a days

നമസ്കാരം,

ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ താഴെ കാണുന്ന ഒരു ബട്ടണ്‍ തിരഞ്ഞെടുക്കുക. പദപ്രശ്നത്തിനു ഉപയോഗിക്കുന്ന പാസ്‌വേഡ് ഇവിടെയും ഉപയോഗിക്കാം. ( അതു പ്രവര്‍ത്തിക്കുന്നില്ലേ? )

Sign In Apply for Membership

In this Discussion