ഒരു പഴയ [പുതിയ ] കളി
 • suresh_1970suresh_1970 April 2012 +1 -1

  ഇങ്ങിനെ അവഹേളിക്കരുത് :-))

 • srjenishsrjenish April 2012 +1 -1

  ഉമ്മന്‍‌ചാണ്ടി-ചാണ്ടിക്കുഞ്ഞന്‍ -കുഞ്ഞന്‍എലി-കുഞ്ഞാലിക്കുട്ടി

 • srjenishsrjenish April 2012 +1 -1 (+1 / -0 )

  വെട്ടിക്കവലയെ എറണാകുളം ആക്കാമോ?

 • suresh_1970suresh_1970 April 2012 +1 -1

  സ്വന്തം നാടിനെ ' കുളം ' തോണ്ടാന്‍ നടക്കുന്ന ചിലരെക്കൊണ്ടു തോറ്റു !

 • kadhakarankadhakaran April 2012 +1 -1

  വെട്ടിക്കവല - വെറ്റിലക്കുളം - എട്ടിലക്കുളം - എറണാകുളം

 • mujinedmujined April 2012 +1 -1

  എട്ടിലക്കുളം എവിടെയാ കഥാകാരാ?
  'കരുണാനിധി'യെ 'ജയലളിത' ആക്കിയാലോ?

 • kadhakarankadhakaran April 2012 +1 -1

  എട്ടിലക്കുളം മയിലാടുംകുന്നിന്റെ വടക്കെച്ചെരുവിലാ.

  കരുണാനിധിയും ജയലളിതയും തമ്മില്‍ രൂപത്തിലല്ലാതെ എന്തു വ്യത്യാസം?

 • vivek_rvvivek_rv April 2012 +1 -1

  കരുണാനിധി - ദേവകരുണ - ലളിതാദേവി - ജയലളിത

  അനൂപിനെ ജേക്കബാക്കാമോ?

 • mujinedmujined April 2012 +1 -1

  അനൂപ് - ജിനൂപ് - ജിബിന്‍ - ജേക്കബ്

  കവിതയെ നോവല്‍ ആക്കാമോ

 • kadhakarankadhakaran April 2012 +1 -1

  കവിത - കാവല്‍ - നോവല്‍

  മഷിത്തണ്ട് -നെ പദപ്രശ്നം ആക്കാമോ? (ഒരക്ഷരമേ മാറ്റാവൂ)

 • mujinedmujined April 2012 +1 -1

  മണ്ടത്തരം - മാരുതന്‍ - പരേതന്‍ - പരപ്പന്‍ - പരപദം - പദപ്രശ്നം

  വിവേകാനന്ദനെ പരമഹംസര്‍ ആക്കാമോ?

 • kadhakarankadhakaran April 2012 +1 -1

  വിവേകാനന്ദന്‍ - ആനന്ദഹംസര്‍ - പരമഹംസര്‍ :-))

 • mujinedmujined April 2012 +1 -1

  :-)) ഇതെന്തര് കഥാകാരാ ആനന്ദഹംസരോ?

 • vivek_rvvivek_rv April 2012 +1 -1

  വിവേകാനന്ദന്‍ - പരമാനന്ദന്‍ - പരമഹംസര്‍

 • mujinedmujined April 2012 +1 -1

  കൊട്ടാരത്തെ കുടില്‍ ആക്കാമോ?

 • vivek_rvvivek_rv April 2012 +1 -1

  കൊട്ടാരം - കൂടാരം - കുടില്‍

  കോട്ടയത്തെ തൃശൂരാക്കാമോ?

 • mujinedmujined April 2012 +1 -1

  കോട്ടയം - പട്ടയം - പരശു - തൃശൂര്‍

  മഷിത്തണ്ടിനെ പദപ്രശ്നം ആക്കാമോ?

 • suresh_1970suresh_1970 April 2012 +1 -1

  ?? മണ്ടത്തരം - മാരുതന്‍ - പരേതന്‍ - പരപ്പന്‍ - പരപദം - പദപ്രശ്നം

  താന്‍ തന്നെയല്ലേ പണ്ടീ പരുവാക്കിയത് :-))

 • suresh_1970suresh_1970 April 2012 +1 -1

  മാധവിക്കുട്ടിയെ കമലാദാസാക്കാവോ ? രണ്ടച്ചരം മാറ്റാം !!

 • kadhakarankadhakaran April 2012 +1 -1

  മാധവിക്കുട്ടി - മാധവിയമ്മ - തുളസിയമ്മ - തുളസീദാസ് - കമലാദാസ്

  ഭൂകമ്പത്തെ സൂനാമിയാക്കാമോ

 • suresh_1970suresh_1970 April 2012 +1 -1

  ഭൂകമ്പം - കമ്പനം - കമാനം - സുനാമി

  കാസറഗോഡിനെ പത്തനംതിട്ട യാക്കാവോ ?

 • suresh_1970suresh_1970 April 2012 +1 -1

  >:-)

 • kadhakarankadhakaran April 2012 +1 -1

  ഈ കന്നട/തുളു വാക്കുകളൊക്കെ എങ്ങനെ മലയാളമാക്കാന്‍?

 • mujinedmujined April 2012 +1 -1

  കാസറഗോഡ് - സഡഗോപന്‍ - ഗോപികൃഷ്ണന്‍ - കൃഷ്ണഗോപുരം - പത്തനാപുരം - പത്തനംതിട്ട

  'കന്നട'യെ 'തെലുങ്ക് 'ആക്കാമോ?

 • srjenishsrjenish April 2012 +1 -1

  കന്നട - കടല - കലുങ്ക് - തെലുങ്ക്


  മരച്ചീനിയെ കശുവണ്ടി ആക്കാമോ?

 • vivek_rvvivek_rv April 2012 +1 -1

  മരച്ചീനി - മരവണ്ടി - കശുവണ്ടി

  ഇത് രണ്ടക്ഷരം വീതം മാറ്റിയാണ്. ഇനി ഒരക്ഷരം മാറ്റി ശ്രമിച്ചു നോക്കൂ

 • mujinedmujined May 2012 +1 -1

  മരച്ചീനി - നരിച്ചീര്‍ - കരിനൊച്ചി - വരിച്ചക്ക - കരിവണ്ട് - കശുവണ്ടി

  താലികെട്ട് നെ സമാധാനം ആക്കാമോ? ( ഒരക്ഷരം മാറ്റാം)

 • അതെന്താ ഈ വരിച്ചക്ക? വരിക്കച്ചക്ക തന്നെയാണോ?

 • mujinedmujined May 2012 +1 -1

  ജലജേച്ചി വരിക്കച്ചക്ക തന്നെ എനിക്കു കിട്ടിരത് ഇവിടെ നിന്നും:
  http://www.enmalayalam.com/site/malayalam/topic/general/category/culture-heritage/2011/07/989-article

 • ആ ലേഖനത്തില്‍ അക്ഷരത്തെറ്റ് വന്നതായിക്കൂടേ?

 • എന്റെ ദൈവമേ, മുജീബ് ഇതൊക്കെ വായിച്ചുവോ?
  ഞാന്‍ ഓര്‍ക്കുട്ട് ഒഴികെ എല്ലാം തുറന്നുനോക്കി. അതു തന്നെ ധാരാളം അല്ലേ? (ഓര്‍ക്കുട്ടിന്റെ താക്കോല്‍ ഇവിടത്തെ ഭരണാധികാരികളുടെ കയ്യിലായതുകൊണ്ട് അത് തുറക്കാന്‍ കഴിഞ്ഞില്ല)
  ചിലയിടങ്ങളില്‍ അങ്ങനെയും പറയുന്നുണ്ടെന്ന് ഇപ്പോള്‍ മനസ്സിലായി.
  ഇനിയിപ്പോള്‍ നിഘണ്ടുവിലും ഒന്നുനോക്കിയേക്കാം.അതില്‍ രണ്ടുമില്ല. വരിക്ക എന്നു മാത്രം ഉണ്ട്.

 • mujinedmujined May 2012 +1 -1

  ;;) ജലജേച്ചി, ഇതുവരെ ഞാന്‍ പറഞ്ഞ ചോദ്യത്തിന് ഉത്തരം കിട്ടിയില്ല!!!

  താലികെട്ട് നെ സമാധാനം ആക്കാമോ? ( ഒരക്ഷരം മാറ്റാം)

 • അതിനിത്തിരി ബുദ്ധിമുട്ടാണല്ലോ മുജീബ്

 • mujinedmujined May 2012 +1 -1

  ബുദ്ധിമുട്ടൊന്നുമില്ല ജലജേച്ചി മനസ്സു വച്ചാല്‍ എല്ലാത്തിനും സമാധാനം കിട്ടും :-W

 • താലികെട്ട് - തലക്കനം - തലസ്ഥാനം - സ്ഥാനമാനം - സമാധാനം

  അഴിമതി ക്കാരെ കാരാഗ്രഹം കാണിക്കാവോ ?

 • vivek_rvvivek_rv May 2012 +1 -1

  അഴിമതി - അതിമോഹം - അത്യാഗ്രഹം - താരാഗ്രഹം - ആരാഗ്രഹം

  മനോരമയെ മാതൃഭൂമിയാക്കാമോ?

 • ആരാഗ്രഹം - ഇതെന്തുതരം ആഗ്രഹമാണു വിവേകെ ?

 • മനോരമ - മരുഭൂമി - മാതൃഭൂമി

  കരിങ്കുരങ്ങിനെ - രാജവെമ്പാല യാക്കാവോ ?

 • mujinedmujined May 2012 +1 -1

  കരിങ്കുരങ്ങ് - കരിങ്കൂവളം - കരവലയം - രാജവെമ്പാല

  'മഹാത്മാഗാന്ധി'യെ 'രാഷ്ട്രപിതാവ്' ആക്കാമോ?

 • vivek_rvvivek_rv May 2012 +1 -1

  @ സുരേഷ്

  ടൈപ്പ് ചെയ്തപ്പോള്‍ k വിട്ടുപോയതായിരിക്കും

 • mujinedmujined May 2012 +1 -1

  'മഹാത്മാഗാന്ധി'യെ 'രാഷ്ട്രപിതാവ്' ആക്കാമോ?

 • മഹാത്മാഗാന്ധിയെ തൊടാന്‍ ഒരുത്തനും ധൈര്യമില്ലേ !

 • മഹാത്മാഗാന്ധി രാഷ്ട്രപിതാവ് ആയിട്ട് എത്രയോ കാലമായി. ഇനി ഇപ്പോൾ നാം ആക്കേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ല.

 • kadhakarankadhakaran May 2012 +1 -1 (+1 / -0 )

  ഇതൊരു മാതിരി ഉത്തരം മുട്ടിയപ്പോള്‍ കൊഞ്ഞനം കുത്തിയ മാതിരിയുണ്ടല്ലോ?

 • മഹാത്മാഗാന്ധി - മഹാസാഗരം - മഹാനഗരം - നഗരരാഷ്ട്രം - രാഷ്ട്രനേതാവ് - രാഷ്ട്രപിതാവ്‌

 • :-))

 • vivek_rvvivek_rv May 2012 +1 -1

  ശ്രീകുമാറിനെ യേശുദാസ് ആക്കാമോ?

 • mujinedmujined May 2012 +1 -1

  ശ്രീകുമാര്‍ - ശ്രീകോവില്‍ - കോവിദാരം - രവിദാസ് - യേശുദാസ്
  സര്‍ക്കാരിനെ അഴിമതി ആക്കാമോ?

 • vivek_rvvivek_rv May 2012 +1 -1

  സര്‍ക്കാര്‍ - കരിമഴ - അഴിമുഖം - അഴിമതി

  മീനിനെ 'വല'യിലാക്കാമോ?

നമസ്കാരം,

ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ താഴെ കാണുന്ന ഒരു ബട്ടണ്‍ തിരഞ്ഞെടുക്കുക. പദപ്രശ്നത്തിനു ഉപയോഗിക്കുന്ന പാസ്‌വേഡ് ഇവിടെയും ഉപയോഗിക്കാം. ( അതു പ്രവര്‍ത്തിക്കുന്നില്ലേ? )

Sign In Apply for Membership

In this Discussion