ഒരു പഴയ [പുതിയ ] കളി
  • മീന്‍ - മീന - നീല - വല

    ഭാഗീരഥി യെ നര്‍മ്മദ യാക്കാമോ ?

  • vivek_rvvivek_rv May 2012 +1 -1

    ഭാഗീരഥി - ഭാഗിനേയി - മനയോല - നര്‍മ്മദ

    നാരദനെ സവ്യസാചിയാക്കാമോ?

  • mujinedmujined May 2012 +1 -1

    നാരദന്‍ - സരസന്‍ - സവ്യസാചി
    സങ്കല്‍പത്തെ യാഥാര്‍ത്ഥ്യം ആക്കാമമോ?

  • vivek_rvvivek_rv May 2012 +1 -1

    സങ്കല്‍പം - സങ്കലിതം - താലരസം - സതീര്‍ത്ഥ - യാഥാര്‍ത്ഥ്യം (ഇതു തമ്മില്‍ ഒരക്ഷരം മാറ്റി യോജിപ്പിക്കാന്‍ പറ്റിയ വാക്കൊന്നും കിട്ടിയില്ല. നാലക്ഷരമുള്ള വാക്കുകള്‍ക്ക് ഒരക്ഷരമേ മാറ്റാവൂ എന്നല്ലേ? )

    ഒരക്ഷരം മാത്രം മാറ്റി വീണ്ടും നാരദനെ സവ്യസാചിയാക്കാമോ?

  • mujinedmujined May 2012 +1 -1

    നാരദന്‍ - വരദന്‍ - സവരന്‍ - സരസന്‍ - സംവത്സരം - സവ്യസാചി

    വ്യവസായത്തെ അഭിവൃദ്ധി ആക്കാമോ?

  • വ്യവസായം - വ്യയവൃദ്ധി - ഭയവൃദ്ധി - അഭിവൃദ്ധി

    നുണയനെ തിരുമാലി യാക്കാമോ ?

  • mujinedmujined June 2012 +1 -1

    നുണയന്‍ - മണിയന്‍ - മലയന്‍ - മലയത്തി - തിരുമാലി

    സര്‍ക്കാരിനെ അഴിമതിയാക്കാമോ?

  • menonjalajamenonjalaja June 2012 +1 -1

    അത് ആക്കാനെന്തിരിക്കുന്നു?

  • mujinedmujined June 2012 +1 -1

    ആരും സര്‍ക്കാരിനെ അഴിമതിയാക്കിയില്ല!!!

  • vivek_rvvivek_rv June 2012 +1 -1

    സര്‍ക്കാര്‍ - ശര്‍ക്കര - ശരകൂടം - അരക്കുടം - അരക്കോഴി - മരയഴി - അഴിമുഖം - അഴിമതി

  • vivek_rvvivek_rv June 2012 +1 -1

    രാമനെ കൃഷ്ണനാക്കാമോ?

  • suresh_1970suresh_1970 June 2012 +1 -1

    രാമന്‍ - മകന്‍ - കൃഷ്ണന്‍

    പട്ടര്‍ നെ നസ്രാണിയാക്കാമോ ?

  • mujinedmujined June 2012 +1 -1

    പട്ടര്‍ - സപ്പോട്ട - പസാദ് - സന്നദ്ധ - നസ്രാണി

    ചലച്ചിത്രത്തെ വെള്ളിത്തിരയിലെത്തിക്കൂ....

  • suresh_1970suresh_1970 July 2012 +1 -1

    ചലച്ചിത്രം - ചക്കാലത്തി - ചക്കത്തിരി - വെള്ളിത്തിര

  • mujinedmujined July 2012 +1 -1

    അടുത്ത ചോദ്യം പറഞ്ഞില്ല
    'പുസ്തകപ്പുഴു' വിനെ 'ബുദ്ധിജീവി'യാക്കാമോ?

  • suresh_1970suresh_1970 July 2012 +1 -1

    അഞ്ചക്ഷരത്തിനെ നാലക്ഷരമാക്കുന്നത് ശരിയായ രീതിയാണോ ?

  • vivek_rvvivek_rv August 2012 +1 -1

    പുട്ടിനെ ദോശയാക്കൂ (നമ്മുടെ ഹോട്ടലുകാരെപ്പോലെ)

  • mujinedmujined August 2012 +1 -1

    പുട്ട് - പശ - ദോശ

    'സമാധാന'ത്തെ 'ഹര്‍ത്താല്‍' ആക്കാമോ?( നമ്മുടെ രാഷ്ട്രീയക്കാരെപ്പോലെ)

  • aparichithanaparichithan August 2012 +1 -1

    സമാധാനം.......സമോവര്‍.......വര്‍ത്തകം.......ഹര്‍ത്താല്

  • mujinedmujined August 2012 +1 -1

    സുബൈര്‍,
    ചോദ്യം ചോദിച്ചില്ല.
    ഞാന്‍ തന്നെ ചോദിക്കാം
    പിച്ചക്കാരനെ ലക്ഷാതിപതി ആക്കാമോ?

  • suresh_1970suresh_1970 August 2012 +1 -1

    ലക്ഷാധിപതി ? ലക്ഷാതിപതി - ഏതാ ശരി ?

  • mujinedmujined August 2012 +1 -1

    Suresh,
    ലക്ഷാധിപതി തന്നെ, തെറ്റ് ചൂണ്ടിക്കാണിച്ചതിന് നന്ദി.

    പിച്ചക്കാരനെ ലക്ഷാധിപതി ആക്കാമോ?

  • suresh_1970suresh_1970 August 2012 +1 -1

    പിച്ചക്കാരന്‍ പോയി കേരള സര്‍ക്കാരിന്റെ ലോട്ടറിയെടുക്കുന്നു ഭാഗ്യദേവത കടാക്ഷിക്കുന്നു ലക്ഷാധിപതിയാകുന്നു !!!! :-))

  • mujinedmujined August 2012 +1 -1

    എടുക്കുമ്പോള്‍ കാരുണ്യ ലോട്ടറിയെടുക്കണേ! കോടിപതിയും ആവാം അല്‍പം പുണ്യവും സമ്പാദിക്കാം :-)) :-)) :-))

  • suresh_1970suresh_1970 August 2012 +1 -1

    പിച്ചക്കാരന്‍ - പരാതിക്കാരി - പരാധീനത - ലക്ഷാധിപതി

    ഇതു രണ്ടക്ഷരം വച്ച് മാറ്റിയാണു ചെയ്തത് - ഒരക്ഷരം മാറ്റി ചെയ്യാമോ ?

  • suresh_1970suresh_1970 September 2012 +1 -1

    ഈ കളിയൊന്നുകൂടി ശ്രമിച്ചൂടെ ?

    ദരിദ്രവാസി യെ പിച്ചക്കാരന്‍ ആക്കാവോ ?

നമസ്കാരം,

ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ താഴെ കാണുന്ന ഒരു ബട്ടണ്‍ തിരഞ്ഞെടുക്കുക. പദപ്രശ്നത്തിനു ഉപയോഗിക്കുന്ന പാസ്‌വേഡ് ഇവിടെയും ഉപയോഗിക്കാം. ( അതു പ്രവര്‍ത്തിക്കുന്നില്ലേ? )

Sign In Apply for Membership

In this Discussion