വാക്കുകള്‍ കൊണ്ടൊരു കളി
  • mujinedmujined July 2012 +1 -1

    'മേശവലിപ്പ്' തുറന്നാല്‍ വല്ലതും കാണുമോ?

  • menonjalajamenonjalaja July 2012 +1 -1

    ''വലിയച്ഛനോ''ടാണോ കളി?

  • mujinedmujined July 2012 +1 -1

    വലിയച്ചന്‍ 'വയനാടന്‍' തമ്പാനാണോ?

  • menonjalajamenonjalaja July 2012 +1 -1

    'നാടൻപാട്ട്' പാടുമോ മുന്നൂറ് വയസ്സുള്ള ഈ തമ്പാൻ

  • mujinedmujined July 2012 +1 -1

    'കുട്ടനാടന്' കര്ഷകര് പ്രതിസന്ധിയില്.

  • suresh_1970suresh_1970 July 2012 +1 -1

    കുനിയാളന്‍ ആരാണെന്നറിയാമോ ?

  • sushamasushama July 2012 +1 -1

    'മഴക്കാല' ത്തോ നാലക്ഷരമല്ലേ ഉള്ളൂ?
    'മഴച്ചാറ്റല്‍' മാത്രമല്ലേ ഉള്ളൂ? ‘മഴക്കാലത്ത് ‘ എത്ര അക്ഷരം?
    കനിയാളന്‍ ഒരു ‘കളിക്കാരന്‍‘ ആണോ?

  • menonjalajamenonjalaja July 2012 +1 -1

    "കാരണവർ" ആണോ?

  • suresh_1970suresh_1970 July 2012 +1 -1

    കാരണവരെ " കാണേണ്ടവര്‍ " കണ്ടോളും !

  • mujinedmujined July 2012 +1 -1

    എന്റെ തലയിലെ 'വാര്‍കുഴല്‍' എവിടെയോ പോയിരിക്കുന്നു.

  • menonjalajamenonjalaja July 2012 +1 -1

    'കുഴൽപ്പറ്റ് ' കേൾക്കാനിഷ്ടമാണോ?

  • suresh_1970suresh_1970 July 2012 +1 -1

    അധികപ്പറ്റ് ആവാതിരുന്നാല്‍ നന്നു്.

  • sushamasushama July 2012 +1 -1

    “അധികവില‘ പറയുമോ?

  • mujinedmujined July 2012 +1 -1

    'കലാവിരുന്ന്' തരുമോ?

  • suresh_1970suresh_1970 August 2012 +1 -1

    കരിമരുന്ന് പ്രയോഗം മാത്രമേ ഉണ്ടാകൂ !

  • mujinedmujined August 2012 +1 -1

    കര്‍ക്കിടകത്തിലെ 'മരുന്നുകഞ്ഞി' കുടിച്ചോ?

  • suresh_1970suresh_1970 August 2012 +1 -1

    മരുന്നുപെട്ടി എടുക്കാന്‍ മറന്നു പോയി !

  • vivek_rvvivek_rv August 2012 +1 -1

    മഴയുടെ മാന്ത്രികപ്പെട്ടി കളഞ്ഞു പോയി

  • menonjalajamenonjalaja August 2012 +1 -1

    'മാന്ത്രികദണ്ഡൊ'ന്നു വീശിനോക്കൂ

  • mujinedmujined August 2012 +1 -1

    'മാന്ത്രികശക്തി' പ്രയോഗിക്കണോ?

  • vivek_rvvivek_rv August 2012 +1 -1

    മന്ത്രമോതിരമുണ്ടെങ്കില്‍ അതു മതി.

  • sushamasushama August 2012 +1 -1

    “തന്ത്രിമന്ദിര“ത്തില്‍ ഉണ്ടാവും

  • suresh_1970suresh_1970 August 2012 +1 -1

    വൃദ്ധമന്ദിര മാണധികവും ഇപ്പോള്‍ !

  • aparichithanaparichithan August 2012 +1 -1

    'മഞ്ഞമന്ദാരം' കണ്ടിട്ടുണ്ടോ?

  • mujinedmujined August 2012 +1 -1

    'മന്ദാരചെപ്പി'ലാണോ മഞ്ഞമന്ദാരം ഇരിക്കുന്നത്?

  • vivek_rvvivek_rv August 2012 +1 -1

    വെള്ളമന്ദാരം കണ്ടിട്ടുണ്ട് :-))

  • menonjalajamenonjalaja August 2012 +1 -1

    ഒരു ' മന്ദാരമാല ' കോർക്കാമായിരുന്നില്ലേ?

  • mujinedmujined August 2012 +1 -1

    'മന്ദാനിലന്‍' വീശുന്നുണ്ടോ?

  • suresh_1970suresh_1970 August 2012 +1 -1

    പിന്‍നിലാവ് ഒരു സിനിമയല്ലേ !

  • vivek_rvvivek_rv August 2012 +1 -1

    പിന്‍നിലാവല്ല, 'വെണ്‍നിലാവ'ല്ലേ സിനിമ?

  • sushamasushama August 2012 +1 -1

    “വെണ്‍ പറവ“ അരയന്നമല്ലെ?

  • mujinedmujined August 2012 +1 -1

    'വെണ്‍കുറിഞ്ഞി' ഒരു പച്ചമരുന്നല്ലേ?

  • menonjalajamenonjalaja August 2012 +1 -1

    'കുറിഞ്ഞിപ്പൂച്ച' കണ്ണുമടച്ചു പാൽ കുടിക്കുന്നതു കണ്ടോ?

  • aparichithanaparichithan August 2012 +1 -1

    'നീലക്കുറിഞ്ഞി' പൂക്കുന്ന പോലെ വല്ലപ്പോഴും മാത്രമേ ഇവിടം സന്ദര്‍ശിക്കാന്‍ കഴിയുന്നുള്ളൂ ..

  • mujinedmujined August 2012 +1 -1

    'കുഞ്ഞിപ്പത്തല്‍' ആരെങ്കിലും കഴിച്ചിട്ടുണ്ടോ?

  • menonjalajamenonjalaja August 2012 +1 -1

    "കുഞ്ഞിക്കൂനൻ" കണ്ടിട്ടുണ്ട്

  • mujinedmujined August 2012 +1 -1

    'കുഞ്ഞാറ്റക്കിളി' പറന്നു പോയോ?

  • menonjalajamenonjalaja August 2012 +1 -1

    'കിളിക്കൊഞ്ചൽ' കേൾക്കുന്നുണ്ടല്ലോ

  • mujinedmujined August 2012 +1 -1

    'കിളിവാതില്‍' തുറന്നോ?

  • suresh_1970suresh_1970 August 2012 +1 -1

    വാതില്‍പ്പടി ക്കല്‍ വന്നാര്‍ക്കുന്നതാരാണ് ?

  • sushamasushama August 2012 +1 -1

    ‘പിന്‍ വാതില്‍ ‘ പ്രവേശനം ഉണ്ടോ?

  • mujinedmujined August 2012 +1 -1

    ഇല്ല, 'പാവാടപ്രായം' കഴിഞ്ഞില്ലേ?

  • menonjalajamenonjalaja August 2012 +1 -1

    ഉവ്വോ? അപ്പോൾ പുതിയ 'പാവാടത്തുണി' എന്തുചെയ്യും?

  • sushamasushama August 2012 +1 -1

    ‘പാടത്തുപണി’ ക്കാര്‍ ഉണ്ടോ ഇപ്പോള്‍?

  • mujinedmujined August 2012 +1 -1

    'പത്തായപ്പുര' നിറഞ്ഞോ?

  • sushamasushama August 2012 +1 -1

    ‘പായസപ്പാത്രം’ ഒഴിഞ്ഞു!

  • menonjalajamenonjalaja August 2012 +1 -1

    ഏതു പായസം ആയിരുന്നു? ' നെയ്പായസ' മോ 'പാൽപ്പായസ' മോ??????

  • mujinedmujined August 2012 +1 -1

    'അടപ്പായസ'മാണോ?

  • menonjalajamenonjalaja August 2012 +1 -1

    ഇനി പണ്ടത്തെ പാട്ടിലെ 'പായസച്ചോറാ'യിരുക്കുമോ?

  • mujinedmujined August 2012 +1 -1

    പായസച്ചോറിന്‍റെ 'പായസക്കൂട്ട്' എന്നതാ?

നമസ്കാരം,

ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ താഴെ കാണുന്ന ഒരു ബട്ടണ്‍ തിരഞ്ഞെടുക്കുക. പദപ്രശ്നത്തിനു ഉപയോഗിക്കുന്ന പാസ്‌വേഡ് ഇവിടെയും ഉപയോഗിക്കാം. ( അതു പ്രവര്‍ത്തിക്കുന്നില്ലേ? )

Sign In Apply for Membership

In this Discussion