New website
  • sanalnambiarsanalnambiar September 2012 +1 -1

    Dear All...
    I have created a new website with an intention to post Movie Son Lyrics.
    www.sanalnambiar.com
    :)

  • sanalnambiarsanalnambiar September 2012 +1 -1

    Please paste your valuable suggestion here.

  • srjenishsrjenish September 2012 +1 -1

    കൊള്ളാം.. നല്ല സംരംഭം..

  • sushamasushama September 2012 +1 -1

    Movie Son Lyrics.?

  • srjenishsrjenish September 2012 +1 -1

    Song ആയിരിക്കും... :)

  • vivek_rvvivek_rv September 2012 +1 -1

    ഈ സുഷമയുടെയൊരു സംശയം [-(

  • vivek_rvvivek_rv September 2012 +1 -1

    സനല്‍,

    നല്ല സംരംഭം ... പക്ഷെ എത്ര മാത്രം വിജയകരമാകും എന്നൊരു സംശയം. നിരുത്സാഹപ്പെടുത്താന്‍ വേണ്ടി പറയുന്നതല്ല. പക്ഷെ ഗൂഗിള്‍ ചെയതാല്‍ വരികളുള്ള ധാരാളം സൈറ്റുകള്‍ ഇപ്പോള്‍ തന്നെയുണ്ട്. പോലുള്ളവ വളരെ പോപ്പുലറാണിപ്പോള്‍ തന്നെ.

  • srjenishsrjenish September 2012 +1 -1 (+1 / -0 )

    ഏതാ ഈ പോലുള്ളവ..

  • AdminAdmin September 2012 +1 -1

    eenam.com ???

  • vivek_rvvivek_rv September 2012 +1 -1

    Sorry .....

    malayalamsongslyrics.com
    msidb.org

  • sanalnambiarsanalnambiar October 2012 +1 -1

    ഇതൊക്കെ ഒരു പരീക്ഷണം അല്ലെ..
    എല്ലാ വിലപ്പെട്ട അഭിപ്രായങ്ങള്ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി....

നമസ്കാരം,

ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ താഴെ കാണുന്ന ഒരു ബട്ടണ്‍ തിരഞ്ഞെടുക്കുക. പദപ്രശ്നത്തിനു ഉപയോഗിക്കുന്ന പാസ്‌വേഡ് ഇവിടെയും ഉപയോഗിക്കാം. ( അതു പ്രവര്‍ത്തിക്കുന്നില്ലേ? )

Sign In Apply for Membership

In this Discussion