ഇന്നത്തെ ക്വിസ്‌
  • AdminAdmin January 2012 +1 -1

    ഇന്നത്തെ ക്വിസ്‌ ആരും കളിക്കുന്നില്ലേ?

  • ponnilavponnilav January 2012 +1 -1

    കളിച്ചല്ലോ

  • m.s.priyam.s.priya January 2012 +1 -1

    ഞാനും കളിച്ചല്ലോ

  • kadhakarankadhakaran January 2012 +1 -1

    ഞാന്‍ കളിച്ചില്ലല്ലോ =((

  • ponnilavponnilav January 2012 +1 -1

    ഞാന്‍ രണ്ടാമതും മൂന്നാമതും കളിച്ചല്ലോ . :)
    ആദ്യത്തെ മാര്‍ക്ക് കളഞ്ഞു കുളിച്ചല്ലോ :-((

  • VIDOOSHAKANVIDOOSHAKAN January 2012 +1 -1

    ഞാന്‍ കളിച്ചില്ലല്ലോ =((

  • aparichithanaparichithan January 2012 +1 -1

    ഇന്ന് quiz 3 കളിച്ചപ്പോൾ പോയിന്റ് കണക്കാക്കുന്നതിൽ വ്യത്യാസം കാണുന്നു. 'Remaining time 20 seconds, points 56' എന്നാണ്‌ കണ്ടത്. ആദ്യം 60 മാർക്ക് കിട്ടിയ സ്ഥാനത് 56 മാത്രം. ഇതെന്താ ഇങ്ങിനെ കുറഞ്ഞുപോവുന്നത്?
    ഇനിയും ഒരിക്കല്കൂടി ശ്രമിച്ചാൽ വീണ്ടും കുറയുമോ? :)

  • AdminAdmin January 2012 +1 -1

    അറിയില്ല. ആകണം എന്നില്ല. ചില പാറ്റേണുകള്‍ വച്ച് score മാറും എന്നാണു മനസിലാക്കിയത്. ചെറിയ വ്യതിയാനം പ്രതീക്ഷിക്കാം. x3 ആകണം ഇപ്പോഴും സ്കോര്‍ എന്നില്ല.

  • PSADPSAD January 2012 +1 -1

    ഐക്യരാഷ്ട്ര സെക്രട്ടറി ജനറല്‍ ബാന്‍കി മൂണ്‍ ഏതു രാജ്യക്കാരനാണ്

    ഉത്തരം ശരിയാണൊ?

  • srjenishsrjenish January 2012 +1 -1

    എന്തൊക്കെയാണ് സൂചനകള്‍

  • menonjalajamenonjalaja January 2012 +1 -1

    നന്ദനാര്‍ അല്ല നന്തനാര്‍.

    ബാന്‍ കി മൂണ്‍---ഉത്തരകൊറിയ, ദക്ഷിണകൊറിയ, തായ്‌ലാന്‍ഡ്, ജപ്പാന്‍

  • aparichithanaparichithan January 2012 +1 -1

    ദക്ഷിണകൊറിയ

  • PSADPSAD January 2012 +1 -1

    ദക്ഷിണകൊറിയ - ശരി ഉത്തരം
    ഇവിടെ ജപ്പാന്‍ ആണ് ശരിയുത്തരമായി കാണികുന്നത്

  • srjenishsrjenish January 2012 +1 -1

    ദക്ഷിണകൊറിയ

  • srjenishsrjenish January 2012 +1 -1

    @Jalaja

    ഒരു തമിഴ് ഭക്തകവിയായിരുന്നു നന്ദനാർ.

    ചോദ്യം എന്താണ്?

  • AdminAdmin January 2012 +1 -1

    >>> ദക്ഷിണകൊറിയ - ശരി ഉത്തരം

    ശരിയാക്കിയിട്ടുണ്ട്.
    താങ്ക്സ്

  • menonjalajamenonjalaja January 2012 +1 -1

    ജെനിഷ്, ചോദ്യം നന്ദനാരുടെ യഥാര്‍ത്ഥനാമം--- ഉത്തരം പി സി ഗോപാലന്‍.

    പി സി ഗോപാലന്‍ എന്നത് നന്തനാരുടെ പേരാണ്.

  • srjenishsrjenish February 2012 +1 -1

    നന്തനാര്‍ ആണ് ശരി..

  • AdminAdmin February 2012 +1 -1

    മാറ്റിയിട്ടുണ്ട്

  • unnikmpunnikmp February 2012 +1 -1

    "...പാരതന്ത്ര്യം മാനികള്‍ക്ക് മൃതിയേക്കാള്‍ ഭയാനകം..."- വള്ളത്തോള്‍ അല്ല ഇതെഴുതിയത് എന്ന് ക്വിസ്സില്‍ പറയുമ്പോള്‍ സഹിക്കാന്‍ പറ്റുന്നില്ല...
    അത് പോലെ മറ്റൊരു തെറ്റ്, 'മിസൈല്‍ വനിത' ടെസ്സി തോംസണ്‍ അല്ല, ടെസ്സി തോമസ്‌ എന്നാണ്...ഓഫീസില്‍ എന്റെ സീനിയര്‍ ആണ് അവര്‍, നേരിട്ട് നല്ല പരിചയവും ഉണ്ട്...

  • AdminAdmin February 2012 +1 -1

    ടെസ്റ്റിങ്ങില്‍ പറ്റിയ തകരാറാണ് എന്ന് തോന്നുന്നു.
    കുറച്ചു മത്സ്യങ്ങള്‍ വലയില്‍ നിന്ന് ചാടി പോയി.
    അപ്പ്രൂവ് /പബ്ലിഷ് ബട്ടണ്‍ ടെസ്റ്റ്‌ ചെയ്തപ്പോള്‍ [അങ്ങിനെ പലപ്രാവശ്യം ചെയ്യുന്നതാണ്] ഒറിജിനല്‍ സൈറ്റിന്റെ ഡാറ്റാബേസ് ആണ് സെലക്റ്റ്‌ ആയത് എന്ന് തോന്നുന്നു.

  • AdminAdmin February 2012 +1 -1

    എന്തായാലും അത് തിരിത്തി ശരിയുത്തരം നല്‍കിയവര്‍ക്ക്‌ മാര്‍ക്ക്‌ നല്‍കിയിട്ടുണ്ട്.

  • AdminAdmin February 2012 +1 -1

    ആദ്യ മലയാള വ്യാകരണ പുസ്തകത്തിന്റെ രചയിതാവ്
    അര്‍ണോസ് പാതിരി? or ഹെര്‍മന്‍ ഗുണ്ടര്‍ട്ട്?

  • srjenishsrjenish February 2012 +1 -1

    അര്‍ണോസ് പാതിരി

  • srjenishsrjenish May 2012 +1 -1

    പഴയ ക്വിസ് മത്സരങ്ങളുടെ ഉത്തരങ്ങള്‍ പ്രസിദ്ധപ്പെടുത്തിക്കൂടേ... ;;)

  • ചിലര്‍ ഉണ്ടെങ്കിലും ഇല്ലെന്നു ഭാവിക്കുന്നതും , ചിലര്‍ ഇല്ലെങ്കിലും ഉണ്ടെന്നു ഭാവിക്കുന്നതും എന്താണ് ?

  • AdminAdmin May 2012 +1 -1

    >>> പഴയ ക്വിസ് മത്സരങ്ങളുടെ ഉത്തരങ്ങള്‍ പ്രസിദ്ധപ്പെടുത്തിക്കൂടേ... ;;)

    അതിന്റെ പ്രോഗ്രാം അപ്പ്‌ ലോഡ്‌ ചെയ്തില്ല എന്ന് തോന്നുന്നു.

  • പണമാണോ സുരേഷ്? അറിവും ആവാം.

  • vivek_rvvivek_rv May 2012 +1 -1

    വിവരം

  • വിലക്കയറ്റം - നിങ്ങളു പറഞ്ഞതൊക്കെയും ആവാം !

  • srjenishsrjenish June 2012 +1 -1

    Admin,

    ക്വിസ്സ് കോമ്പറ്റീഷന്‍ ലിസ്റ്റ് എന്തുകൊണ്ടാണ് ഒരു ഓര്‍ഡറില്‍ പ്രത്യക്ഷപ്പെടാത്തത്?

  • AdminAdmin June 2012 +1 -1

    expiry date ന്റെ ഓര്‍ഡറില്‍ ആണ് അത് കാണിക്കുന്നത് എന്ന് തോന്നുന്നു.

  • srjenishsrjenish June 2012 +1 -1

    Admin,

    Again the quiz is not in order!!

  • AdminAdmin June 2012 +1 -1

    expiry date മാറ്റി കൊടുത്താല്‍ ശരിയാകും

    Design Competition-> Approved Competitio->
    Select respective quiz competition
    change Expire Date ( അവസാന ക്വിസിന്റെ Expire സമയത്തെക്കാളും പിന്നിലുള്ള സമയം കൊടുക്കുക.)
    press on "Create new competition"

    പുതിയത് എന്ന് ബട്ടണില്‍ ഉണ്ടെങ്കിലും പുതുക്കുന്ന പണി മാത്രമേ അത് ചെയ്യൂ.

  • suresh_1970suresh_1970 June 2012 +1 -1

    ## expiry date മാറ്റി കൊടുത്താല്‍ ശരിയാകും

    കുപ്പിയിലെ ലേബല്‍ മാത്രം മാറ്റി വിപണിയിലിറക്കുന്ന ഈ വിദ്യ അവസാനിപ്പിക്കുക !

  • AdminAdmin June 2012 +1 -1

    :-)
    സുരേഷ് അതും കണ്ടു പിടിച്ചു ജനീഷ്‌. ഇനി വിദ്യ വേഗം മാറ്റിക്കോ :-))

  • srjenishsrjenish June 2012 +1 -1

    ആര്‍ക്ക് പണി തരണം എന്ന് നോക്കിയിരിക്കുവാ സുരേഷ്... :) പാവം അഡ്മിനെക്കൊണ്ട് പുതിയ കുപ്പി വാങ്ങിപ്പിച്ചേ അടങ്ങൂ...

  • AdminAdmin June 2012 +1 -1

    കാലാവധി കഴിഞ്ഞ ക്വിസില്‍ ഉത്തരം കാണിച്ചു തുടങ്ങിയിട്ടുണ്ട്.

  • srjenishsrjenish June 2012 +1 -1

    ഈ രീതി അപര്യാപ്തമാണ് അഡ്മിന്‍... ഓപ്ഷനും കൂടി ഉണ്ടെങ്കിലേ സംഗതി പൂര്‍ണ്ണമാകൂ..

    തന്നെയുമല്ല ഇതില്‍ ആകെ 20 ചോദ്യങ്ങളുടെ ഉത്തരങ്ങളല്ല്ലേയുള്ളൂ.. ഒരു ക്വിസ്സിന് സെലക്ട് ചെയ്ത എല്ലാ ചോദ്യങ്ങളും ഉത്തരങ്ങളും അവയുടെ ഓപ്ഷനോടെ നല്‍കിയിരുന്നെങ്കില്‍ പ്രയോജനപ്പെട്ടേനെ..

  • AdminAdmin June 2012 +1 -1

    എല്ലാ ചോദ്യങ്ങളുടെയും ഉത്തരം കൊടുക്കണോ?

    അവരവരുടെ പെര്‍ഫോര്‍മന്‍സ്‌ മാത്രമാണ് ഇത് കൊണ്ട് ഉദ്ദേശിച്ചത്

  • srjenishsrjenish June 2012 +1 -1

    ചോദ്യങ്ങള്‍ക്ക് വേണ്ടി ഡിലീറ്റ് ചെയ്ത് വീണ്ടും വീണ്ടും കളിക്കുന്ന സുഹൃത്തുക്കളെ എനിക്കറിയാം. എല്ലാ ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും നല്‍കിയാല്‍ അവര്‍ക്ക് പ്രയോജനപ്പെടും..

  • AdminAdmin June 2012 +1 -1

    എല്ലാ ചോദ്യങ്ങളും ആദ്യമേ അറിഞ്ഞാല്‍ പിന്നെയും ക്വിസ്‌ കളിക്കുന്നതിന്റെ ത്രില്‍ പോയില്ലേ?

    ഒരു കാര്യം ചെയ്യാം. 20 ചോദ്യങ്ങള്‍ മാത്രം ഇനി മുതല്‍ സെറ്റ്‌ ചെയ്‌താല്‍ മതി എന്ന് വച്ചാലോ?

  • srjenishsrjenish June 2012 +1 -1

    അപ്പോള്‍ ഡിലീറ്റ് ചെയ്ത് കളിക്കുന്നതിലെ ത്രില്‍ പോകില്ലേ..

  • AdminAdmin June 2012 +1 -1

    ഡിലീറ്റ്‌ ചെയ്തു കളിക്കുന്നത് തന്നെ എല്ലാ ചോദ്യങ്ങളും കാണാനല്ലേ?
    അതിലാതെ തന്നെ എല്ലാം കാണാമെങ്കില്‍ പിന്നെ ഡിലീറ്റ്‌ ചെയ്യണോ?

    20 ചോദ്യങ്ങള്‍ മാത്രം ഷെഡ്യൂള്‍ ചെയ്‌താല്‍ പ്രത്യേകിച്ച് ഒരു മാറ്റവും വരുത്താതെ കാര്യങ്ങള്‍ നടക്കും എന്ന് എനിക്ക് തോന്നുന്നു.

  • srjenishsrjenish June 2012 +1 -1

    “തഥാസ്തു”

    അഡ്മിന്‍, താങ്കള്‍ മടങ്ങിവന്ന സ്ഥിതിക്ക് ഞങ്ങള്‍ ഡിസൈനര്‍മാരായി തുടരണോ? ~O)

  • AdminAdmin June 2012 +1 -1

    ഇത്ര ആത്മാര്‍ഥതയുള്ള ഡിസൈനര്‍ മാര്‍ ഉള്ളപ്പോള്‍ അഡ്മിനു പൊന്നുരുക്കുന്നിടത് എന്ത് കാര്യം :-)

  • mujinedmujined June 2012 +1 -1 (+1 / -0 )

    ആത്മാര്‍ത്ഥതയോ!!!!! ആര്‍ക്ക്????

  • srjenishsrjenish June 2012 +1 -1

    Admin,

    അടുത്ത ക്വിസ്സില്‍ 20 ചോദ്യങ്ങള്‍ ഷെഡ്യൂള്‍ ചെയ്താല്‍ മതിയോ?

  • AdminAdmin June 2012 +1 -1

    യുക്തി പോലെ ചെയ്യൂ.

  • suresh_1970suresh_1970 July 2012 +1 -1

    ഈ കട പൂട്ടിയോ ? ഒരനക്കവും കാണണില്ല ?

  • AdminAdmin August 2012 +1 -1

    ഒളിമ്പിക്സ്‌ അടിസ്ഥാനമാക്കി ഒരു ക്വിസ്‌ ചെയ്യുവാന്‍ സാധിക്കുമോ?

നമസ്കാരം,

ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ താഴെ കാണുന്ന ഒരു ബട്ടണ്‍ തിരഞ്ഞെടുക്കുക. പദപ്രശ്നത്തിനു ഉപയോഗിക്കുന്ന പാസ്‌വേഡ് ഇവിടെയും ഉപയോഗിക്കാം. ( അതു പ്രവര്‍ത്തിക്കുന്നില്ലേ? )

Sign In Apply for Membership

In this Discussion