NALINI discussion
  • AdminAdmin March 2011 +1 -1

    NALINI approvers can use this space... others needn't look into it

  • mujinedmujined March 2011 +1 -1

    പോഴനെ ഇവിടെയൊന്നും കാണുന്നില്ലല്ലോ???????

  • mujinedmujined March 2011 +1 -1

    പോഴന്‍
    വെരിഫൈ ചെയ്യാന്‍ പുതിയ
    Crossword കളൊന്നുമില്ലേ Dash ബോര്‍ഡ് ശൂന്യം.....!
    ഈ പേജില്‍ ഇതേവരെ കണ്ടില്ല.അനീഷിനേയും...

  • vivek_rvvivek_rv March 2011 +1 -1

    Aneesh, One of your CWs is bounced for your verification after some corrections. Please push it back after checking.

  • aneeshmelananeeshmelan April 2011 +1 -1

    ഒരു ഇടവേളയ്ക്കു ശേഷം വീണ്ടും വന്നു.

  • jaymrojaymro April 2011 +1 -1

    ഏറെ നാളുകൾക്കുശേഷം നെറ്റിൽ. May 5 വരെ നാട്ടിൽ. വിശദമായി പിന്നീട്‌. ഇപ്പോൾ ഇത്രമാത്രം- അടുത്ത മൂന്നുമാസത്തേക്ക്‌ 'നളിനി'യുടെ ലീഡറാകാൻ അനീഷ്‌ മേലാനോ മുജീബിനോ എന്തെങ്കിലും അസൗകര്യമുണ്ടെങ്കിൽ അറിയിക്കുക. രണ്ടാൾക്കും പ്രശ്നങ്ങളൊന്നുമില്ലെങ്കിൽ ശേഷം അഡ്മിൻ അറിയിക്കും.
    ഇതുവരെ ലീഡറെന്ന നിലയിൽ ചെയ്യേണ്ടിയിരുന്ന കുറച്ചു പണി ബാക്കിയാണു്‌. രണ്ടാളും വെരിഫൈ ചെയ്ത പദപ്രശ്നങ്ങളുടെ ഫൈനൽ ടച്ച്‌ അപ്‌. അതുപിന്നീടു തീർത്തുകൊള്ളാം. അവ എന്റെ പേരിൽ assaign ചെയ്താൽ മതി. ഇതുവരെയുള്ള സപ്പോർട്ടിനു വളരെ നന്ദി.

    -പോഴൻ

  • mujinedmujined April 2011 +1 -1

    പോഴൻ/ admin
    കുറച്ചു നാളായി തിരക്കിലാണ് നിലവിലുണ്ടായിരുന്ന ജോലിയിലൊരു മാറ്റം. സമയം വളരെ കമ്മി .വെരിഫൈ ചെയ്യുന്നതില്‍ വിരോധമില്ല. പക്ഷെ, മുതലാളിയായാല്‍ എല്ലാം തകിടം മറിയും മഷിത്തണ്ടിന്റയും, എന്റെയും. ആയതിനാല്‍ അനീഷിനു സൗകര്യമുണ്ടെങ്കില്‍ ഏറ്റെടുക്കുമെന്നു വിചാരിക്കുന്നു.
    Thanks.
    admin
    ഞാന്‍ നിര്‍മ്മിച്ച പദപ്രശ്നങ്ങളെക്കുറിച്ച് ഒരറിവുമില്ല മൂന്നണ്ണം പഴയതുണ്ട്.
    1. CW/2010/SET-0186 22nd August 2010 സ്പോര്‍ട്സും മറ്റുള്ളവയും 19th August 2011 31st August 2011 Waiting for approval New
    Offline Chat
    2. CW/2010/SET-0188 31st August 2010 വിവിധം 19th August 2011 31st August 2011 Waiting for approval will consider for next competition
    Offline Ch
    3. W/2011/SET-0173 25th July 2010 ഹൈന്ദവ പുരാണവും കുറച്ചു നിഘണ്ടുവും 19th August 2011 31st August 2011 Waiting for approval InitialOK
    Offline Chat
    ഇതില്‍ മൂന്നാമത്തേത് വെരിഫൈ ചെയ്ത് അപ്പ്രൂവ് റെഡിയായി എന്ന് കണ്ടതാണ് .പിന്നീട് initial OK യായി. മറ്റുരണ്ടെണ്ണത്തിന്‍റെ ഒരു വിവരവുമില്ല.

  • jaymrojaymro April 2011 +1 -1

    Mujib,
    Thanks for reply. your CWs are there in our list. There were some older CWs. So I couldn't include it in last game. hopefully we can include one in next game.
    Aneesh,
    Please respond.

  • AdminAdmin April 2011 +1 -1

    ജയകുമാര്‍ ,

    മറ്റു രണ്ടു പേര്‍ വേരിഫൈ ചെയ്ത പദപ്രശ്നങ്ങള്‍ ഞാന്‍ swap ചെയ്തിട്ടുണ്ട്. താങ്കള്‍ സജീവ മായി തിരിച്ചു വരുന്നത് വരെ ഞാന്‍ പദപ്രശ്നം പങ്കു വച്ച് കൊടുക്കാം. തിരിച്ചു വരുമ്പോള്‍ അറിയിച്ചാല്‍ മതി.

    മുജീബ്‌, അനീഷ്‌ ,ജയകുമാര്‍ ,

    ഒരു എട്ടു പദപ്രശ്നമെങ്കിലും നിങ്ങളുടെ അപ്പ്രൂവല്‍ കാത്തിരിക്കുന്നു. അതില്‍ പകുതിയിലധികം താങ്കളുടെ സഹ മെമ്പര്‍ വെരിഫൈ ചെയ്തതാണ്. ഫൈനല്‍ മിനിക്കു പണി ചെയ്യൂ. എന്നിട്ട്. "Approve Ready" എന്നാക്കിയിടൂ. ഞാന്‍ അത് "NALINI/11/NEXT/01" എന്ന് കൊടുത്തു പോഴന് കൊടുക്കാം. അവസാന മിനുക്കു പണിയും അപ്പ്രൂവലും പോഴന് ചെയ്യാമല്ലോ..?

  • AdminAdmin April 2011 +1 -1

    അടുത്തത് സാധാ ഈവന്റ്റ്‌ മതി. പോഴന്‍ തിരക്കിലാണ്. ഇതു പേരിടണം.?

    അനീഷ്‌, മുജീബ്‌ ,
    ഏതൊക്കെ പദപ്രശ്നമാണ് തയാറായിട്ടുള്ളത്?

  • AdminAdmin April 2011 +1 -1

    വേറെ പേരൊന്നും കിട്ടിയില്ലെങ്കില്‍ "പുലരി" (PULARI) എന്ന് ഞാനങ്ങ് പേരിടും...ങാഹാ
    നല്ല പേരുകള്‍ ഉണ്ടെങ്കില്‍ പോരട്ടെ.

  • AdminAdmin April 2011 +1 -1

    'നളിനി'യില്‍ 'പ്രയാണ'ത്തിന് ശേഷം 'പുലരി' നന്നായിരിക്കും എന്ന് തോന്നുന്നു. 'പി' യില്‍ നിന്ന് തുടുങ്ങുന്ന പ്രാസം ഉണ്ടല്ലോ.

    ജയകുമാര്‍ ,
    NALINI/11/PULARI/01
    NALINI/11/PULARI/02

    എന്നിവ അപ്പ്രൂവലിനു തയ്യാറായിട്ടുണ്ട്. സമയം കിട്ടുകയാണങ്കില്‍ അവസാന വട്ട പരിശോധന നടത്തി നാളെ എട്ടു മണിക്ക് മുമ്പ് പബ്ലിഷ് ചെയ്യുമോ?

  • AdminAdmin April 2011 +1 -1

    താത്കാലിക അഡ്ജസ്റ്റ്‌ മെന്റിനു വേണ്ടി എല്ലാവരെയും "Owner" ആക്കിയിരിക്കുന്നു. ആയതിനാല്‍ എല്ലാവര്ക്കും ഗ്രൂപ്പ് ചാറ്റ് കാണുവാന്‍ സാധിക്കും.

    ഫൈനല്‍ അപ്പ്രൂവല്‍ ജയകുമാര്‍ നടത്തട്ടെ. മറ്റുള്ളവര്‍ക്ക് ഒരു പദപ്രശ്നം പരിശോധിച്ചതിനു ശേഷം അപ്പ്രൂവരുടെ പേരുമാറ്റി അടുത്ത കക്ഷിയുടെ അഭിപ്രായം ആരായുക. http://www.mashithantu.com/forum/ ശ്രദ്ധിക്കുക. ഏതാണ് അടുത്ത പദപ്രശ്നം എന്ന് തീരുമാനിച്ചതിനു ശേഷം അതില്‍ ഒരു തീരുമാനത്തില്‍ എത്തുക. അതിനു ശേഷം ജയകുമാര്‍ അപ്പ്രൂവ് ചെയ്യട്ടെ.


  • പദ പ്രശ്നം നോക്കുന്നതിന് ഇടയ്ക്കു ഇവിടെ കയറാന്‍ മറന്നു
    ഇന്ന് മെയിലില്‍ ലിങ്ക് കണ്ടപ്പോള്‍ ആണ് ഓര്‍ത്തത്‌

  • മെയ്‌ പതിനാലിന് നാട്ടില്‍ പോവുന്നു എങ്കിലും നാല് ദിവസത്തെ ഇടവേളകളില്‍ വന്നു ഞാന്‍ പദ പ്രശ്നം നോക്കിക്കൊള്ളാം

  • AdminAdmin May 2011 +1 -1

    മൂന്നു എണ്ണം കൂടി വേണം.
    CW/2011/SET-0209
    CW/2011/SET-0211
    CW/2011/SET-0213
    ഇതൊന്നു നോക്കാമോ?

  • jaymrojaymro May 2011 +1 -1

    Sorry. No chance to be on line.
    I'll be back on 5th in Saudi( if AirIndia allows).
    'Pulari' good name. please carry on..
    All the best.

  • AdminAdmin May 2011 +1 -1

    കൊള്ളാം. എന്റെ ടൈമിംഗ് മോശമില്ല . ആറിനാണ് ആദ്യ മത്സരം. "പുലരി"യില്‍ അപ്പ്രൂവ് ചെയ്തതും റീ നെയിം ചെയ്തതും വെരിഫൈ ചെയ്യുമല്ലോ?

  • മൂന്നു എണ്ണം കൂടി വേണം.
    CW/2011/SET-0209
    CW/2011/SET-0211
    CW/2011/SET-0213
    ഇതൊന്നു നോക്കാമോ?

    ഇത് ആര്‍ക്കാ?എനിക്കാണോ?
    213 വന്നിട്ടുണ്ട്

  • നാട്ടില്‍ നിന്നും തിരിച്ചു വന്ന പോഴന് അഭിവാദ്യങ്ങള്‍

  • mujinedmujined May 2011 +1 -1

    pozhan
    തിരിച്ചു വന്നതില്‍ സന്തോഷം
    hearty welcome.
    aneesh
    209 and 211 എന്റടുത്തുണ്ട്. 209 already ' approve ready ' 211 verification നടന്നുകൊണ്ടിരിക്കുന്നു.

  • രണ്ടു മൂന്നു പദ പ്രശ്നത്തിന് മുജീബിന്റെ നിര്‍ദേശം ചോദിച്ചിരുന്നു ഒന്നും കണ്ടില്ലലോ?

  • vivek_rvvivek_rv May 2011 +1 -1

    Nalini,

    Is it possible to consider my two old CWs 200 and 210 for the current event?

    Thanks in advance.

  • AdminAdmin May 2011 +1 -1

    200 and 212 is with NILA

  • vivek_rvvivek_rv May 2011 +1 -1

    Grr.......................

    Offline chat for 200

    2011-03-20 03:29:16 by Vivek Reply Assign this to Nalini

    Offline chat for 212

    2011-02-16 06:52:19
    by Administrator
    Reply for NILA only. jayakumar wouldn't able to see this message.

    2011-02-16 06:54:14
    by Administrator
    Reply do you want to include this in NALINI?



    2011-02-16 06:57:20
    by Vivek
    Reply Yes please .....

    2011-03-20 03:30:23
    by Vivek
    Reply Assign to Nalini pls


    Then ??????????????

  • AdminAdmin May 2011 +1 -1

    we will take both for krkt-2

  • mujinedmujined May 2011 +1 -1

    മേലാന്‍
    രണ്ടുദിവസം ഇങ്ങോട്ടു നോക്കാന്‍ സാധിച്ചില്ല ഏതാണ് എന്റെ അഭിപ്രായം ചോദിച്ച പദപ്രഷ്നങ്ങള്‍
    എന്നറിഞ്ഞാല്‍ ഉപകാരമായിരുന്നു.....
    Thanks

  • AdminAdmin May 2011 +1 -1

    NALINI/11/PULARI/04===> rank1/rank2/compiler is husband/wife or same person.

    ഇതിനു മുമ്പും ചില സന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടുണ്ട്. വലിയ റാങ്കുകള്‍ വാങ്ങിക്കുന്നില്ലെന്കില്‍ പ്രശ്നമില്ല. moderators/crossword-makers should not share the clues and answers. അതൊരു നല്ല പ്രവണതയല്ല.

  • vivek_rvvivek_rv May 2011 +1 -1

    That was obvious. Feeling sorry about Preethy as whe lost the chance to get 11 points.

    (for testing, I have tried with my wife's ID after completing mine. It took more than eight minutes to reach 99 even though I know all the answers and my typing speed is not bad).

    By the way, please do not include KRK2-NUM-29 for the KRKT competition (for the same reason). You can replace that with CW-2011-SET-0328 if required. (I have asked her to put an offline chat message also).

  • vivek_rvvivek_rv May 2011 +1 -1

    Expect a fight in the comment page. And this time the reason will be valid.

  • vivek_rvvivek_rv May 2011 +1 -1

    - Comment Moved to Kurukshetra page -

  • This is not the first time that kuttettan is accused for getting high scores within no time. I remember an incident during the Kurukshethra War! His argument was that players being friends/friends being players is/are not a matter of concern!

    I believe, the following players should be kept under close observation: kuttetttan, roomteam, hasna.

  • NALINI/11/PULARI/05 is created by Kuttettan. Let us watch the winner! Wish all players read the comments page. Let all of 'em be vigilant. No offense intended!

  • jaymrojaymro May 2011 +1 -1

    I add one more name to the group Vikas mentioned. nasivm (mohammed).
    ഇതുവരെയുള്ള score trend നോക്കിയാൽ വികാസ്  പറഞ്ഞ ആളുകൾ സുഹൃത്തുക്കളാണെന്നും  അവർ   പരസ്പരം സഹായിക്കുന്നുവെന്നും കരുതേണ്ടിയിരിക്കുന്നു. സ്വയം മനസ്സിലാക്കിയില്ലെങ്കിൽ കഷ്ടമെന്നല്ലാതെന്തു പറയാൻ? കളിക്കിടയിൽ ഉത്തരങ്ങൾ സ്വയം കണ്ടുപിടിച്ചു സുഹൃത്തുക്കളെ സഹായിക്കുന്നതു മനസ്സിലാക്കാം. പക്ഷേ സ്രഷ്ടാവ് സ്വന്തം വിശ്വാസ്യത കളഞ്ഞുകുളിക്കുന്നതു നല്ലപ്രവണതയല്ല.

    മോഡറേറ്റേർമാരിൽ നിന്നു ചോർച്ചയൊന്നും വരുന്നില്ലെന്നാണു മനസ്സിലാക്കേണ്ടത്.

    ( ഇതേകാരണം കൊണ്ടുതന്നെ കുടുംബജീവിതത്തിലും ചിലപ്പോൾ അസ്വാരസ്യങ്ങൾ ഉണ്ടായിട്ടുണ്ട്.
     പോഴന്റെ പ്രിയതമയും ഒരു കളിക്കാരിയാണു്‌. മുമ്പ് അവളുടെ കപ്പാസിറ്റി തീരുമ്പോൾ സഹായം ചോദിക്കുമായിരുന്നു.
     ഉത്തരം സ്വയം കണ്ടുപിടിക്കാൻ പാകത്തിൽ അധികസൂചനകൾ കൊടുത്തിരുന്നു. മോഡറേറ്ററായശേഷം ഇതു നിർത്തി. 
    എങ്കിലും ചോദിക്കും. കുറേനേരം ചോദിച്ച് ഫലമില്ലാതെവരുമ്പോൾപ്പിന്നെ "ഞാൻ എന്റെ കെട്ട്യോനോടല്ലാതെ ആരോടുചോദിക്കും?" എന്നു മുഖവും വീർപ്പിച്ചിരിപ്പാകും. 
     പ്രത്യക്ഷത്തിൽ ന്യായമാണെങ്കിലും ഇങ്ങനെ ബോദ്ധ്യപ്പെടുത്താൻ ശ്രമിക്കും-
     "ഇപ്പോൾ നിന്റെ കെട്ട്യോൻ മാത്രമല്ലല്ലോ. നിന്റെയത്രയും ഇല്ലെങ്കിലും ('നിന്നേക്കാൾ' എന്നുപറഞ്ഞാൽ ലഹളയായാലോ)
    മറ്റു പലരും ഇപ്പോൾ എന്നെ വിശ്വസിച്ചിരിക്കുകയല്ലേ?"  ഇതുകൊണ്ടൊക്കെ കാര്യം എവിടെ മനസ്സിലാക്കാൻ? എങ്കില്പ്പിന്നെ ഈ വർഗ്ഗം എന്നേ നന്നായിപ്പോയേനെ!  എത്രയും പെട്ടെന്നു പോഴൻ ഈ സ്ഥാനമൊഴിയാൻ അവൾ വഴിപാടുകളും നേർച്ചകളുമൊക്കെത്തുടങ്ങിയെന്നാണു തോന്നുന്നത്.) :)

  • AdminAdmin May 2011 +1 -1

    പോഴന്‍, വികാസ്, നിങ്ങളെ സമ്മതിച്ചിരിക്കുന്നു. കൃത്യമാണ് എല്ലാം. ഒരാളെ കൂടി നിങ്ങള്‍ നോക്കിയാല്‍ കിട്ടും. പിന്നെയും ഒരാള്‍ കൂടിയുണ്ട്.അത് എളുപ്പമല്ല. ഇതിലെ ഒരാളെ ഒഴിച്ച് മറ്റു മൂന്നിനേയും 'തട്ടി'യാലോ?

  • vivek_rvvivek_rv May 2011 +1 -1

    The fourth person should be Faiha.

    No need to terminate them. Let them play.

  • jaymrojaymro May 2011 +1 -1

    Admin,
    'തട്ടാ'ൻ വരട്ടെ. ഒന്നുകൂടി ഉറപ്പാക്കിയിട്ട് ഒരു മുന്നറിയിപ്പു്‌(അഭ്യർത്ഥന)കൊടുക്കാം. അവർ സ്വയം ഡീസന്റാവുമെങ്കിൽ നല്ലത്. 
    വെറും ചന്തകളോ തറകളോ ആയിരിക്കില്ലല്ലോ മഷിത്തണ്ടിലെത്തുക. മനസ്സിലാക്കി പെരുമാറട്ടെ.

    അഡ്മിൻ കുരുക്ഷേത്ര-2സെറ്റപ്പിൽ കൊടുത്ത കമന്റ് എല്ലാവരും കണ്ടുവെന്നും ഉൾക്കൊള്ളുമെന്നും പ്രതീക്ഷിക്കാം. 
    കണ്ടുപഠിച്ചില്ലെങ്കിൽ പിന്നെ വഴിപോലെ 'കാണിച്ചുകൊടുത്തു' പഠിപ്പിക്കാം.

    മുമ്പു പലതവണ ചൂണ്ടിക്കാണിച്ചതാണു്‌- കമന്റുകൾ വരിമുറിച്ചു പബ്ലിഷ് ചെയ്യാൻ സാധിക്കാത്തകാര്യം.
     ചിലത് ഒറ്റവരിയിൽ അനന്തമായി വശങ്ങളിലേക്ക് അപ്രത്യക്ഷമാകുന്നു. മഷിത്തണ്ടിന്റെ എല്ലാ ബ്ലോഗുകളിലും ഇതാണവസ്ഥ. 
    ഇതിനൊരു പരിഹാരമില്ലേ? (സ്ക്രോൾ ചെയ്യാനുള്ള ടാബ് ഏറ്റവുമൊടുവിലേ കണ്ടുകിട്ടുകയുമുള്ളൂ.)

  • vivek_rvvivek_rv May 2011 +1 -1

    Jeyakumar, NALINI/11/PULARI/09 is not listed in the scheduled items (if no cws available, you can use any of mine :-(

  • AdminAdmin May 2011 +1 -1

    http://mashithantu.com/cw-discuss/?p=729 : NALINI/11/PULARI/10ശരിയാക്കിയിട്ടുണ്ട്.

    NALINI/11/PULARI/09 അപ്പ്രൂവ് ചെയ്യൂ.

  • jaymrojaymro May 2011 +1 -1

    Yes admin, done.

    Mujeeb,
    CW/2011/SET-0264. Please try to verify this CW.
    Aneesh melan,
    You already have two CWs to verify.

  • vivek_rvvivek_rv May 2011 +1 -1

    Admin,

    You can schedule CW-SET-000388 just before the "Kurukshethra-2" as a filler. It is just an attemptand only for fun play. And I dont think including it in any competition is not proper.

  • mujinedmujined May 2011 +1 -1

    നളിനിയിലെ അപ്രൂവറായ എനിക്ക് കുരുക്ഷേത്ര 2 യില്‍ കളിക്കാന്‍ പറ്റുമോ? ഞാന്‍ വെരിഫൈ ചെയ്ത പദപ്രശ്നം ഇതിലുണ്ടാവുമോ?

  • AdminAdmin May 2011 +1 -1

    "നളിനിയിലെ അപ്രൂവറായ എനിക്ക് കുരുക്ഷേത്ര 2 യില്‍ കളിക്കാന്‍ പറ്റുമോ?"

    YES

  • jaymrojaymro June 2011 +1 -1

    Admin,
    @ admin Says:
    June 4th, 2011 at 7:58 am (NALINI/11/PULARI/10)
    മോഡറേറ്ററെ സപ്പോർട്ടു ചെയ്യുന്ന അഡ്മിന്റെ നിലപാടിനു നന്ദി. 
    എന്നാൽ ചില കമന്റുകളെങ്കിലും അല്പം over (അഡ്മിന്റെ പദവിയിൽ) ആകുന്നില്ലേ എന്നു സന്ദേഹം. 
    Admin എന്ന പഞ്ചാക്ഷരി ഇന്നു വളരെ പാവനമായാണു കാണുന്നത്.  പടക്കങ്ങൾ പൊട്ടിക്കണമെന്നുള്ളപ്പോൾ  അത് 'അഡ്മിൻ' എന്നല്ലാതെ സ്വന്തം പേരിലായാൽ  കൂടുതൽ ഔചിത്യമുണ്ടാവും.  

    ഇവിടെ ഗോപകുമാറിന്റെ കമന്റിൽ സ്വന്തം നിലപാടു വിശദീകരിച്ചതായേ തോന്നിയുള്ളൂ. 
    അതിനുള്ള അവകാശം ആർക്കുമുണ്ട്. മോഡറെറ്ററുടെ പിഴവു(അങ്ങനെയുണ്ടായാൽ)കൊണ്ട് നിർമ്മാതാവു(whoever) പഴികേൾക്കേണ്ടിവരുന്നത് ഉചിതമല്ലല്ലോ.

  • AdminAdmin June 2011 +1 -1

    yes. I understand.

  • AdminAdmin June 2011 +1 -1

    pulari ...who is best crossword maker?

  • vivek_rvvivek_rv June 2011 +1 -1

    Hi I am back to Bangalore ..........

    NALINI/11/PULARI/09 is the best out of the lot, in my opinion.

  • AdminAdmin June 2011 +1 -1

    vikas/jayakumar,
    shall we lock it?

  • @Admin,

    You can go ahead with NALINI/11/PULARI/09. Sorry for a delayed reply.

  • vivek_rvvivek_rv June 2011 +1 -1

    ജെയകുമാറും പിണങ്ങിപ്പോയതാണോ എന്തോ?

  • vivek_rvvivek_rv June 2011 +1 -1

    Dear Moderators,

    As per my experience as an approver, the best way is to stop editing clues/questions/answers. Just to verify whether the answer is correct or not and the crossword in line with the "Mashithantu" rules. The rest should be done by the creator and the resposibility will be with him only.

    If there are no mistakes/violation of rules, ignore the other comments. Let the creator answer them if required.

    Admin, can we do like this?

നമസ്കാരം,

ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ താഴെ കാണുന്ന ഒരു ബട്ടണ്‍ തിരഞ്ഞെടുക്കുക. പദപ്രശ്നത്തിനു ഉപയോഗിക്കുന്ന പാസ്‌വേഡ് ഇവിടെയും ഉപയോഗിക്കാം. ( അതു പ്രവര്‍ത്തിക്കുന്നില്ലേ? )

Sign In Apply for Membership

In this Discussion