കടലിന്നഗാധമാം നീലിമയില്‍
കതിര് ചിന്നും മുത്തു പോലെ, പവിഴം പോലെ
മാരിവില്ലു പന്തലിട്ട സൂര്യ ചക്രവാളം
മാടി മാടി വിളിക്കുന്നതറിഞ്ഞില്ലേ
പഞ്ചശരന് വളര്‍ത്തുന്ന പൈങ്കിളിപ്പെണ്ണേ !
ഗംഗയാറു പിറക്കുന്നു ഹിമവല്‍ മലയില്‍
പമ്പയാറു പിറക്കുന്നു ശബരിമലയില്‍
പൊന്മല നമ്മുടെ ശബരിമല പമ്പാ നമ്മുടെ പുണ്യനദി
കണ്ണീര് ക്കായലിലേതോ കടലാസിന്റെ തോണി
അലയും കാറ്റിലുലയും കടലാസിന്റെ തോണി
ശ്രീലതികകള്‍ തളിരണിഞ്ഞുലയവേ
വാ കിളിമൊഴിയെ തേന്‍ കുളിര്മൊഴിയേ
അരിയൊരീയൂഞ്ഞാല്‍ അതിലിരുന്നാടൂ
കനക ലിപികളില്‍ എഴുതിയ കവിതതന്‍ അഴകെഴും
ശ്രീലതികകള്‍ തളിരണിഞ്ഞുലയവേ
കറുകറുത്തൊരു പെണ്ണാണ്
കടഞ്ഞെടുത്തൊരു മെയ്യാണ്
കാടിന്റെ ഓമന മോളാണ്
ഞാവല്‍ പഴത്തിന്റെ ചേലാണ്
ഉള്ളിന്റെ ഉള്ളു തുടുത്താണ്
mine was second. use poonillaav's song. jenish see the time post ! you will get the answer!
എഴുതുന്നതിനു മുമ്പ് "ഞാന്‍ പറയാം " എന്ന് സൂചിപ്പിക്കുക. എന്നിട്ട് രീഫ്രേഷ് ചെയ്യുക. ആരെങ്കിലും മുമ്പേ "I shall" പറഞ്ഞിട്ടുണ്ടോ എന്ന് നോക്കുക. ഇല്ലെങ്കില്‍ മാത്രം ഗാനം പകര്‍ത്തുക. good suggestion. they expected to happen this !!!
നീര്മിഴിപ്പീലിയില് നീര്‍മണി തുളുമ്പീ
നീയെന്നരികില്‍ നിന്നൂ
കണ്ണുനീര് തുടക്കാതെ
ഒന്നും പറയാതെ
നിന്നൂ ഞാനുമൊരന്യനെപ്പോല്‍
വെറും അന്യനെപ്പോല്‍
പാമ്പുകള്‍ക്ക് മാളമുണ്ട്
പറവകള്‍ക്കാകാശമുണ്ട്
മനുഷ്യപുത്രനു തലചായ്ക്കാന്‍
മണ്ണിലിടമില്ല മണ്ണിലിടമില്ല
പഞ്ചതന്ത്രം കഥയിലെ..പഞ്ചവർണ്ണ കുടിലിലെ..
മാണിക്യ പൈങ്കിളി മാനം പറക്കുന്ന വാനമ്പാടിയെ സ്നേഹിച്ചു..
ഒരു..വാനമ്പാടിയെ സ്നേഹിച്ചു..
സാഗരങ്ങളെ പാടി ഉണര്‍ത്തിയ
സാമ ഗീതമെ സാമ സംഗീതമേ
മാനസമൈനേ വരൂ
മധുരം നുള്ളിത്തരൂ
നിന്നരുമപ്പൂവാടിയില്‍
നീ തേടുവതാരെയാരെ
നീലജലാശയത്തില്‍
ഹംസങ്ങള്‍ നീരാടും പൂങ്കുളത്തില്‍
നീര്‍പ്പോളകളുടെ ലാളനമേറ്റൊരു
നീലത്താമര വിരിഞ്ഞു
ദേവതാരു പൂത്തു എന്‍ മനസ്സിന് താഴ്വരയില്
നിതാന്തമാം തെളിമാനം പൂത്ത നിശീധിനിയില്
നിഴലും പൂനിലാവുമായ് ദൂരെ വന്നു ശശികല
മഴവില്ലിന് അഴകായി ഒരു നാളില്‍ വരവായി
ഏഴഴകുള്ളൊരു തേരില്‍ എന്റെ ഗായകന്
ദേവസഭാതലം രാഗിലമാകുവാന്‍
നാദമയൂഖമേ സ്വാഗതം സ്വാഗതം (സരിഗമ പറയണ്ടല്ലോ അല്ലേ :) )
മയൂരനാദം സ്വരമായ് വിടരും ഷഡ്ജം അനാഗത മന്ത്രം
മയൂര നടനം ലയമായ് തെളിയും ഷഡ്ജം ആധാര നാദം
നല്ലോലപ്പൈങ്കിളീ നാരായണക്കിളീ
നാളെയ്ക്കൊരുവട്ടിപ്പൂ വേണം
നാളെയ്ക്കൊരുവട്ടിപ്പൂ വേണം
മനുഷ്യന് മതങ്ങളെ സൃഷ്ടിച്ചു
മതങ്ങള്‍ ദൈവങ്ങളെ സൃഷ്ടിച്ചു
മനുഷ്യനും മതങ്ങളും ദൈവങ്ങളും കൂടി
മണ്ണു പങ്കുവെച്ചു.
മഞ്ജുഭാഷിണീ മണിയറവീണയില്‍
മയങ്ങിയുണരുന്നതേതൊരു രാഗം
ഏതൊരു ഗീതം
പാടുന്നോ പുഴ പാടുന്നോ
പാരാവാരം തേടുന്നോ
jalaja chechi - repeated song
ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ താഴെ കാണുന്ന ഒരു ബട്ടണ്‍ തിരഞ്ഞെടുക്കുക. പദപ്രശ്നത്തിനു ഉപയോഗിക്കുന്ന പാസ്വേഡ് ഇവിടെയും ഉപയോഗിക്കാം. ( അതു പ്രവര്‍ത്തിക്കുന്നില്ലേ? )