NILA discussion
 • AdminAdmin March 2011 +1 -1

  NILA approvers can use this space... others needn't look into it

 • vikasvenattuvikasvenattu March 2011 +1 -1

  @ Vivek,

  The following crosswords are assigned to you :)

  CW/2011/SET-0216
  CW/2011/SET-0220
  CW/2011/SET-0232

 • jaymrojaymro March 2011 +1 -1

  പോഴനിവിടെങ്ങും വന്നിട്ടില്ലേ.....

 • AdminAdmin March 2011 +1 -1

  "ലക്ഷ്യം " എത്ര പദപ്രശ്നം വേണം? 25 ആയാലോ?

 • AdminAdmin March 2011 +1 -1

  നിളയില്‍ നടത്താം. സമ്മതമാണോ? അപ്പ്രൂവ് ചെയ്യുവാന്‍ രണ്ടു പേര്‍ക്കും സമയമുണ്ടാകുമോ?

 • vivek_rvvivek_rv March 2011 +1 -1

  As Jaykumar said, we can fix it to 10 CWs. NILA can schedule them .....

 • vivek_rvvivek_rv March 2011 +1 -1

  Bigger events may have more CWs

 • AdminAdmin March 2011 +1 -1

  വികാസ്‌/ വിവേക്‌ , അടുത്ത പത്തെണ്ണം റെഡിയാക്കി വെയ്ക്കാമോ?
  രണ്ടിടവിട്ട ദിവസങ്ങളില്‍ ഷെഡ്യൂള്‍ ചെയ്യുക.
  സാമ്പിള്‍...

  1/04/11 10 AM
  4/04/11 7PM
  7/04/11 10AM
  11/04/11 7PM ... അങ്ങിനെ...

 • vivek_rvvivek_rv March 2011 +1 -1

  Vikas, 3 are ready for approval ....
  Three are being reviewed and expected to be completed by Monday

 • vikasvenattuvikasvenattu March 2011 +1 -1

  Admin,

  10 എണ്ണം റെഡിയാക്കാം.
  ലക്ഷ്യം എന്നതാണോ ഈവന്റിന്റെ പേര്?
  ക്രോസ്‌വേഡ് ഐഡി എങ്ങനെ വേണം?

 • AdminAdmin March 2011 +1 -1

  NILA/11/LKSHYM/01


  try NILA/11/LAKSHYAM/01 also.

 • vikasvenattuvikasvenattu March 2011 +1 -1

  The following IDs are generated.

  NILA/11/LAKSHYAM/01
  NILA/11/LAKSHYAM/02
  NILA/11/LAKSHYAM/03
  NILA/11/LAKSHYAM/04

  But we don't have the event "LAKSHYAM" in the database. Please add the same.

 • AdminAdmin March 2011 +1 -1

  കൂട്ടി ചേര്‍ത്തിട്ടുണ്ട്. ഇതും ഓട്ടോമാറ്റ് ചെയ്യുവാന്‍ പറയാം.

 • vivek_rvvivek_rv March 2011 +1 -1

  Vikas, you may assign more CWs for verifications. I will check them when the time permits.

  Other 3 CWs also verified and bounced to creators for their opinion. They may stuck with the creators. So we should have something extra in stock.

 • vivek_rvvivek_rv March 2011 +1 -1

  Vikas / Admin,

  We should be ready with atleast 15 CWs for each event. The CWs bounced for player's opinion are not yet back. So better we wil verify some more and ready for the event.

  For example, Reshmi is going on vacation from today and I am not sure whether she will be able to verify her CW before whe return.

  Vikas, Please assign a few more CWs ....

 • vikasvenattuvikasvenattu March 2011 +1 -1

  Vivek,

  Please check the following:

  CW/2011/SET-0217
  CW/2011/SET-0117
  CW/2010/SET-0202

 • vivek_rvvivek_rv March 2011 +1 -1

  Thanks Vikas

  Fortunately CW/2011/SET-0220 came back after creator verification. It is ready for approval

 • vivek_rvvivek_rv March 2011 +1 -1

  CW/2011/SET-0216 also came back from creator. Please schedule this as well

 • AdminAdmin March 2011 +1 -1

  "ലക്ഷ്യം" എന്ന് തുടങ്ങാം? ഏപ്രില്‍ ഒന്ന്?
  രണ്ടെണ്ണം ഷെഡ്യൂള്‍ ചെയ്യൂ.

  ബ്ലോഗില്‍ പ്രഖ്യാപനം നടത്താനോ?
  സമയതിലോ ബോണസിലോ മാറ്റം വരുത്തണോ?

 • vikasvenattuvikasvenattu March 2011 +1 -1

  ലക്ഷ്യം ഏപ്രില്‍ ഒന്നിനു തന്നെ തുടങ്ങാം. മുന്‍ നിശ്ചയിച്ച പ്രകാരം മൂന്നു ദിവസങ്ങള്‍ ഇടവിട്ട് രണ്ടു പദപ്രശ്നങ്ങള്‍ ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്. സമയക്രമത്തെച്ചൊല്ലി പരാതികളൊന്നും ലഭിക്കാത്തതിനാല്‍ അതില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടില്ല. ബോണസില്‍ മാറ്റങ്ങള്‍ ആവശ്യമുണ്ടോ? മറ്റുള്ളവര്‍ എന്തുപറയുന്നു?

 • AdminAdmin March 2011 +1 -1

  ഏപ്രില്‍ ഒന്ന് മുതല്‍ തുടങ്ങുന്നു. പത്ത് പദപ്രശ്നങ്ങള്‍ . മെയ്‌ 15നു അവസാനിക്കും.അങ്ങിനെ സെറ്റ് ചെയ്യാമോ.

  എളുപ്പമായതും കഠിനമായതും ചിന്തനീയമായതും ഇടകലര്‍ത്തി ഷെഡ്യൂള്‍ ചെയ്യൂ.

 • vivek_rvvivek_rv March 2011 +1 -1

  I am sorry to say that the CWs I verified this time are not so impressive comparing to the last event (and also the ongoing one)

 • vikasvenattuvikasvenattu March 2011 +1 -1

  Even I have the same opinion. "Lakshyam" crosswords are less interesting. :(

 • AdminAdmin March 2011 +1 -1

  ക്ലുകള്‍ അടിപൊളിയാക്കിയാല്‍ സംഗതി കിട്ടില്ലേ? ഒന്ന് രണ്ടു ഇന്‍ഡയറകറ്റ് സൂചനകള്‍ കൊടുത്തു സംഗതി കൊഴുപ്പിക്കൂ.

 • vivek_rvvivek_rv April 2011 +1 -1

  I tried my best .... but I feel still they ...............

 • vivek_rvvivek_rv April 2011 +1 -1

  Vikas,

  CW/2011/SET-0117 and CW/2010/SET-0202 are approve ready.

  Do we have sufficient CWs ready for Lakshya?

 • vivek_rvvivek_rv April 2011 +1 -1

  CW/2011/SET-0232 also approve ready

 • vikasvenattuvikasvenattu April 2011 +1 -1

  Hi Vivek,

  I've set those three crosswords for LAKSHYAM. We need one more to have a complete set of 10 crosswords for this event. I've assigned one more crossword to you (CW/2010/SET-0191). Thank you very much for taking the responsibilities to verify all these crosswords. I am terribly busy (personally & officially) these days. I'll be back soon with a greater share of my time for NILA. :)

 • vivek_rvvivek_rv April 2011 +1 -1

  I have bounced 2 CWs (CW/2010/SET-0191 & CW/2011/SET-0217) for creator's final approval. One of them might come back.

  Any way, for a safer side we need more crosswords ready.

 • vivek_rvvivek_rv April 2011 +1 -1

  None of these came back till now

 • vikasvenattuvikasvenattu April 2011 +1 -1

  @Vivek,

  I've assigned a new crossword to you (CW/2010/SET-0190). It is small in size. The creator of this crossword is not active in the forums these days. Can we set it for Lakshyam regardless the size restrictions? If so, kindly have a quick check of the same.

  Thanks
  Vikas V

 • vivek_rvvivek_rv April 2011 +1 -1

  OK Vikas,

  Will complete by next Tuesday max....

 • vivek_rvvivek_rv April 2011 +1 -1

  It is done ..... CW/2010/SET-0190 is "Approve ready"

 • AdminAdmin April 2011 +1 -1

  അടുത്തത്‌ "സമീക്ഷ" എന്ന പേരില്‍ വലിയ ഈവേന്റ്റ്‌ നടത്താം. 25 പദപ്രശ്നങ്ങള്‍ ഉള്ളത്. പുതിയ കളിക്കാരുടെ പദപ്രശ്നം അതില്‍ ഉള്‍പെടും എന്നത് ഒറപ്പ്.

 • vivek_rvvivek_rv April 2011 +1 -1

  ദയവായി എന്നെ തത്കാലത്തേക്ക് ഒന്ന് ഒഴിവാക്കാമോ?

  ഒരു മൂന്നു നാല് മാസത്തെ ബ്രേക്ക് നല്ലതാണെന്ന് തോന്നുന്നു.

  സഞ്ജുവിനും എനിക്കും പകരം ആളെ എടുക്കാം. വികാസുണ്ടല്ലോ തലവനായി.

 • vivek_rvvivek_rv April 2011 +1 -1

  ഒരു വെറും കളിക്കാരനായി കുറച്ചു കാലം കഴിയാന്‍ മോഹം. ഒരു ഉത്തരവാദിത്തവുമില്ലാതെ

 • AdminAdmin May 2011 +1 -1

  ഐഡിയ ഈസ്‌ ഗുഡ്‌.

  വിവേക്‌ എന്തെങ്കിലും പദപ്രശ്നം വെരിഫൈ ചെയ്തിട്ടുണ്ടെങ്കില്‍ അത് കളിക്കുവാന്‍ സാധിക്കില്ല. അതുകൊണ്ട് അടുത്ത തവണ ബ്രേക്ക്‌ എടുക്കുന്നതാണ് നല്ലത് എന്ന് തോന്നുന്നു. അല്ലെങ്കില്‍ അപ്പ്രൂവലും പറ്റില്ല കളിക്കലും പറ്റില്ല എന്ന സ്ഥിതിയാകും.

  പകരം ആരെ എടുക്കണം? പ്രീതി? ജലജ? shinoj ? നിളാ പൗര്‍ണമി? simla2k? binjose?

 • vivek_rvvivek_rv May 2011 +1 -1

  I only verified one CW by Nila Paurnami (Actually it is half cooked as I dont have Sabdatharavali or PuraNic)

  Who already got prizes like Preethy should give preference.

 • AdminAdmin May 2011 +1 -1

  പ്രീതി നോ പറഞ്ഞാല്‍ രണ്ടു ഗ്രൂപ്പിലും ഉള്‍പെടുത്തി "പനിഷ്" ചെയ്യാം :-)

  വിവേകിന്റെ കാര്യത്തില്‍ ആ പദപ്രശ്നം കളിക്കുവാന്‍ പറ്റില്ലല്ലോ ? ഒരു നൂറ് മാര്‍ക്കിന്റെ കുറവ് വരും. :-(

 • vivek_rvvivek_rv May 2011 +1 -1

  That doesn't really matter.

  And if there is a new group forming with new members, I can stay till the next event in NILA (for a small event with 10 crosswords)

 • vivek_rvvivek_rv May 2011 +1 -1

  Grant Event പുതിയ ഗ്രൂപ്പ് ആണ് നടത്തുന്നതെങ്കില്‍ സന്തോഷം. ഒരു ചെറിയ event കൂടി നിളയ്ക്ക് വേണ്ടി നടത്താന്‍ ഞാനും കൂടാം. അല്ലാതെ അഡ്മിന്‍ പറഞ്ഞത് പോലെ ("ഒരു നൂറ് മാര്‍ക്കിന്റെ കുറവ് വരും" ഒന്നുമല്ല). ഹല്ലാ പിന്നെ ;)

 • vivek_rvvivek_rv May 2011 +1 -1

  വികാസ്, ഒരു പദപ്രശ്നം ഞാന്‍ approval വേണ്ടി ഇട്ടിട്ടുണ്ട് (ശബ്ദ താരാവലി & പുരാണിക് എന്‍സൈക്ലോപീഡിയ required)

  ഒരു നാലഞ്ചു പദപ്രശ്നം കിട്ടിയിരുന്നെങ്കില്‍
  ചെയ്യാമായിരുന്നു...............
  (പണി തീര്‍ത്താല്‍ നേരത്തെ പോകാമല്ലോ? :) യേത് ? )

 • Vivek,

  I've assigned the following crosswords:

  CW/2011/SET-0215 by Poonilav
  CW/2011/SET-0230 by Anjana
  CW/2011/SET-0239 by Malini
  CW/2011/SET-0241 by Aparichithan
  CW/2011/SET-0265 by gopankonni

 • vivek_rvvivek_rv May 2011 +1 -1

  Vikas, withdraw 215 from me. Already one CW is verified/considered for the next event by the same player. Check for any other player, whose cw is not yet included till now

  You may consider 215 after I leave this group.

 • AdminAdmin May 2011 +1 -1

  LAKSHAYAM ത്തിലെ "ബെസ്റ്റ്‌ ക്രോസ് വേര്‍ഡ്‌ മേക്കര്‍" ആരാണ്?

 • vivek_rvvivek_rv May 2011 +1 -1

  My vote is for NILA/11/LAKSHYAM/09

 • AdminAdmin May 2011 +1 -1

  your vote, vikas?

 • Considering the response from the players and the quality of the clues, I believe, Rashmi (NILA/11/LAKSHYAM/09) should be the best crossword maker.

 • AdminAdmin May 2011 +1 -1

  വികാസ്‌ ,

  അവരുടെ റേറ്റിംഗ് നോക്കേണ്ട! അത് പരിഗണിക്കുവാന്‍ മാത്രം മേച്യുര്‍ ആയിട്ടില്ല. കളിക്കാര്‍ക്ക്‌ എളുപ്പമുള്ളതിനു പത്തും അല്ലാതത്തിനു ഒന്നും കൊടുത്തുകളയും. നിങ്ങള്‍ നിങ്ങളുടെ ജഡ്ജ്മെന്റ് ഉപയോഗിക്കൂ.

 • Admin,

  I did not refer the rating. I referred the comments in the discussion page! Anyway, the prize has been announced. :)

 • vivek_rvvivek_rv May 2011 +1 -1

  I too ......

നമസ്കാരം,

ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ താഴെ കാണുന്ന ഒരു ബട്ടണ്‍ തിരഞ്ഞെടുക്കുക. പദപ്രശ്നത്തിനു ഉപയോഗിക്കുന്ന പാസ്‌വേഡ് ഇവിടെയും ഉപയോഗിക്കാം. ( അതു പ്രവര്‍ത്തിക്കുന്നില്ലേ? )

Sign In Apply for Membership

In this Discussion