വാക്കുകള്‍ കൊണ്ടൊരു കളി
 • sushamasushama August 2012 +1 -1

  ‘സേമിയക്കൂട്ട് ‘ തന്നെ

 • menonjalajamenonjalaja August 2012 +1 -1

  ഇതൊരു 'സമയംകൊല്ലി' തന്നെ!

 • mujinedmujined August 2012 +1 -1

  'സമയോചിത'മാണെങ്കില്‍ വളരെ നല്ലത്.

 • sushamasushama August 2012 +1 -1

  ‘സമയരഥം‘വലിക്കുന്നതാരാണു?

 • mujinedmujined August 2012 +1 -1

  'രഥവാഹന്‍' ആയിരിക്കും?

 • menonjalajamenonjalaja August 2012 +1 -1

  'ജലവാഹന'ത്തിൽ കയറിയിട്ടുണ്ടോ?

 • mujinedmujined August 2012 +1 -1

  ജലവാഹനത്തില്‍ കയറുമ്പോള്‍ 'ജലാവര്‍ത്ത'ത്തില്‍ പെടാതെ സൂക്ഷിക്കുന്നത് നല്ലതാ .

 • menonjalajamenonjalaja August 2012 +1 -1

  വെറുതെ "വർത്തമാനം " പറഞ്ഞ് സമയം കളയാതിരിക്കൂ.

 • sushamasushama August 2012 +1 -1

  “മാനത്തുകണ്ണി” കവികള്‍ക്ക് ഇഷ്ട പദമാണെന്നു തോന്നുന്നു.

 • suresh_1970suresh_1970 August 2012 +1 -1

  പുത്രകാമന - പുത്രനുണ്ടായിക്കാണാനുള്ള ആഗ്രഹം !

 • mujinedmujined August 2012 +1 -1

  'പുത്രകാമേഷ്ടി' നടത്തിയാല്‍ ആഗ്രഹം നടക്കുമോ?

 • sushamasushama August 2012 +1 -1

  “പൂതനാമോക്ഷം” കളിയും നടത്തണം

 • mujinedmujined August 2012 +1 -1

  ഈ ആട്ടം കൊണ്ട് 'മോക്ഷമാര്‍ഗ്ഗം' കണ്ടെത്താന്‍ കഴിയുമോ?

 • sushamasushama August 2012 +1 -1

  ‘മോക്ഷപ്രാപ്തി’ ലക്ഷ്യമാക്കൂ

 • mujinedmujined August 2012 +1 -1

  'പ്രാപഞ്ചികത്വം' കൊണ്ട് മോക്ഷപ്രാപ്തി കൈവരിക്കല്‍ എളുപ്പമാണോ?

 • menonjalajamenonjalaja August 2012 +1 -1

  'പഞ്ചശരനോ'ട് ചോദിക്കൂ

 • mujinedmujined August 2012 +1 -1

  'പഞ്ചബാണനും' മോക്ഷപ്രാപ്തിയും തമ്മിലെന്ത് ബന്ധം?

 • menonjalajamenonjalaja August 2012 +1 -1

  'ബാണാസുരനു'മായി ബന്ധമുണ്ടോ?

 • mujinedmujined August 2012 +1 -1

  'സാംബശിവന്‍റെ' കഥാപ്രസംഗം കേട്ടിട്ടുണ്ടോ?

 • sushamasushama August 2012 +1 -1

  ‘ശിവകരന്റെ‘ നാടകവും കണ്ടിട്ടുണ്ടൊ?

 • menonjalajamenonjalaja August 2012 +1 -1

  'കരബദരം' എന്നു പറഞ്ഞാലെന്താണ്?

 • mujinedmujined August 2012 +1 -1

  ഒരു 'ശുദ്ധീകരണം' നല്ലതാ!

 • sushamasushama August 2012 +1 -1

  ശുദ്ധികലശവും ആവാം

 • menonjalajamenonjalaja August 2012 +1 -1

  കലാശക്കൊട്ട് കേൾക്കാനുണ്ടോ?

 • mujinedmujined August 2012 +1 -1

  കലാശത്തിന് 'കൈകൊട്ടിക്കളി' വേണോ?

 • suresh_1970suresh_1970 August 2012 +1 -1

  പകിടകളി വശമുണ്ടോ ?

 • menonjalajamenonjalaja August 2012 +1 -1

  കിടമത്സരം നന്നല്ലത്രെ

 • mujinedmujined August 2012 +1 -1

  'കിരീടപതി'ക്ക് കിടമത്സരം ആകാമോ?

 • sushamasushama August 2012 +1 -1

  ‘കിരീടധാരി‘ യായി രാജാവിതാ എഴുന്നള്ളുന്നു!!!!

 • mujinedmujined August 2012 +1 -1

  'കിരീടമാലി' ആണോ?

 • menonjalajamenonjalaja August 2012 +1 -1

  'മന്ദാരമാല' അണിഞ്ഞിട്ടുണ്ടോ?

 • sushamasushama August 2012 +1 -1

  ‘മന്ദാരപ്പൂവ്‘ കിട്ടാനില്ല

 • mujinedmujined August 2012 +1 -1

  'മന്ദാരചെപ്പ്' തുറന്നു നോക്കൂ!

 • menonjalajamenonjalaja August 2012 +1 -1

  ചെപ്പിന്മേൽ 'ചെമപ്പുകല്ല്' പതിച്ചിട്ടുണ്ടോ

 • sushamasushama August 2012 +1 -1

  ‘മാണിക്യക്കല്ല്‘ പതിച്ചിട്ടുണ്ട്.

 • mujinedmujined August 2012 +1 -1

  'മാലാദീപകം' ആയിട്ടാണോ പതിച്ചിരിക്കുന്നത്?

 • menonjalajamenonjalaja August 2012 +1 -1

  ചെപ്പിന്മേൽ 'നവമാലിക'യുടെ ചിത്രമുണ്ടോ?

 • mujinedmujined August 2012 +1 -1

  ഒരു 'നവീകരണ'ത്തിനു സമയമായോ?

 • menonjalajamenonjalaja September 2012 +1 -1

  'നവാഗതർ'ക്ക് എന്തറിയാൻ!

 • mujinedmujined September 2012 +1 -1

  'വേഗാനിലന്‍' ആഞ്ഞടിക്കുമോ?

 • sushamasushama September 2012 +1 -1

  “ഗോപാലകന്‍” രക്ഷയ്ക്കെത്തും.

 • mujinedmujined September 2012 +1 -1

  'ഗോകുലാഷ്ടമി' സെപ്റ്റംബര്‍ 8നല്ലേ?

 • suresh_1970suresh_1970 September 2012 +1 -1 (+1 / -0 )

  സുഹൃത്തുക്കളെ,
  ഔദ്യോഗികകാര്യങ്ങള്‍ക്കായി ഹൈദരാബാദില്‍ ആയതിനാല്‍ ഒരാഴ്ച്ചത്തെ ലീവുതരണം - ആയതിനാല്‍ ഇടക്കും തലക്കും തലകാണിക്കാനും കാണില്ല എന്നറിയിക്കുന്നു .
  സുരേഷ്.

 • sushamasushama September 2012 +1 -1

  ‘ക്ഷേത്രഗോകുല‘ ത്തില്‍ ഗോക്കള്‍ ഇല്ലെ?

 • mujinedmujined September 2012 +1 -1

  'ഗോപായകന്‍' എന്നു വരും?

 • vivek_rvvivek_rv September 2012 +1 -1

  ഗോപായകന്‍ ആരാണ്? ഗോപീകൃഷ്ണനാണോ?

 • mujinedmujined September 2012 +1 -1

  'ഗോപീചന്ദനം' കൊണ്ട് കുറിയിടാറുണ്ടോ?

 • sushamasushama September 2012 +1 -1

  ‘ചന്ദനലേപം‘ സുഗന്ധമുള്ളതാണോ?

 • menonjalajamenonjalaja September 2012 +1 -1

  'ചന്ദനക്കുറി'യിടാനിഷ്ടമാണോ?

 • mujinedmujined September 2012 +1 -1

  'ചന്ദനഗോധ'യെ കണ്ടിട്ടുണ്ടോ?

നമസ്കാരം,

ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ താഴെ കാണുന്ന ഒരു ബട്ടണ്‍ തിരഞ്ഞെടുക്കുക. പദപ്രശ്നത്തിനു ഉപയോഗിക്കുന്ന പാസ്‌വേഡ് ഇവിടെയും ഉപയോഗിക്കാം. ( അതു പ്രവര്‍ത്തിക്കുന്നില്ലേ? )

Sign In Apply for Membership

In this Discussion