വാക്കുകള്‍ കൊണ്ടൊരു കളി
 • AdminAdmin November 2012 +1 -1

  =D> =D> =D> =D>

 • sushamasushama December 2012 +1 -1

  “മരുന്നുവില” വളരെ കൂടുതല്‍

 • mujinedmujined December 2012 +1 -1

  'മരുന്നുകഞ്ഞി' കുടിച്ചിരുന്നോ?

 • sushamasushama December 2012 +1 -1

  “കാഞ്ഞിരക്കുരു” ചേര്‍ത്തിരുന്നോ?

 • mujinedmujined December 2012 +1 -1

  'കുരുട്ടുവൈദ്യം' അറിയാമോ?

 • suresh_1970suresh_1970 December 2012 +1 -1

  അതു കുരുട്ടുബുദ്ധി ഉള്ളവർക്കല്ലേ അറിയൂ

 • mujinedmujined December 2012 +1 -1

  'ബുദ്ധിപൂര്‍വ്വം' പ്രവര്‍ത്തിക്കുന്നത് നന്നായിരിക്കും...

 • sushamasushama December 2012 +1 -1

  “പൂര്‍വ്വികര്‍“ ബുദ്ധി ഉപദേശിച്ചിരുന്നോ?

 • mujinedmujined December 2012 +1 -1

  'പൂവരാഹന്‍' കണ്ടിട്ടുണ്ടോ?

 • menonjalajamenonjalaja December 2012 +1 -1

  'പൂരപ്പറമ്പി'ൽ തിരഞ്ഞുനോക്കൂ

 • ponnilavponnilav December 2012 +1 -1

  'ശവപ്പറമ്പ് ' ആയാലോ? :-D

 • kadhakarankadhakaran December 2012 +1 -1

  "അനാഥശവം" ആകാതിരുന്നാല്‍ മതി

 • mujinedmujined December 2012 +1 -1

  'അനാഥപ്രേതം' അലഞ്ഞു നടക്കുന്നുണ്ടോ?

 • sushamasushama December 2012 +1 -1

  “അനാഥശിശു” വിനെ രക്ഷിക്കൂ.....

 • mujinedmujined December 2012 +1 -1

  'അനാത്മവാദം' ആര്‍ക്കെങ്കിലുമുണ്ടോ?

 • suresh_1970suresh_1970 December 2012 +1 -1

  അന്തിമവാദം കഴിഞ്ഞാണോ അത് ?

 • menonjalajamenonjalaja December 2012 +1 -1

  'മധുവാദിനി' ആണോ അന്തിമവാദം നടത്തിയത്?

 • mujinedmujined December 2012 +1 -1

  'മധുസാരഥി' യാണോ?

 • kadhakarankadhakaran December 2012 +1 -1

  അല്ല രഥസാരഥി

 • mujinedmujined December 2012 +1 -1

  'സാരോപദേശം' ഇടക്ക് നല്ലതാ.

 • suresh_1970suresh_1970 December 2012 +1 -1

  ഹിതോപദേശവും നല്ലതാ

 • mujinedmujined December 2012 +1 -1

  'പരിണതന്‍' ഉപദേശിക്കുന്നതില്‍ തെറ്റില്ല.

 • ponnilavponnilav December 2012 +1 -1

  പരിപക്വത യോടെ തീരുമാനം എടുക്കുന്നതല്ലേ നല്ലത് ?

 • mujinedmujined December 2012 +1 -1

  'പരിപാവന' മാകുമോ?

 • sushamasushama December 2012 +1 -1

  “വിപിനവാസി” ആരെങ്കിലുമുണ്ടോ?

 • mujinedmujined December 2012 +1 -1

  'വിപിനപതി'യെയാണോ ഉദ്ദേശിച്ചത്?

 • sushamasushama December 2012 +1 -1

  ‘വിനയവതി’ യെ ആണു

 • mujinedmujined December 2012 +1 -1

  'വിനയഗ്രാഹി'യാണോ?

 • vivekrvvivekrv December 2012 +1 -1

  നയവിരോധിയാണോ?

 • mujinedmujined December 2012 +1 -1

  'നയനോത്സവം' വല്ലതുമുണ്ടോ?

 • suresh_1970suresh_1970 December 2012 +1 -1

  കേരളോത്സ്വം
  കണ്ടോ

 • ponnilavponnilav December 2012 +1 -1

  'കേരളനാട്' കണ്ടു

 • mujinedmujined December 2012 +1 -1

  'കേരളമിത്രം' കണ്ടവരുണ്ടോ?

 • sushamasushama December 2012 +1 -1

  മരാളപത്രം

 • suresh_1970suresh_1970 December 2012 +1 -1

  മാരകാഹളം കുയിലല്ലേ ?

 • mujinedmujined December 2012 +1 -1

  'മാരകായുധം' കൊല്ലാനുള്ളതാണോ?

 • menonjalajamenonjalaja January 2013 +1 -1

  ആയുധപാണിയോട് ചോദിക്കൂ.

 • mujinedmujined January 2013 +1 -1

  ആയുധാഭ്യാസം പഠിച്ചിട്ടുണ്ടോ?

 • suresh_1970suresh_1970 January 2013 +1 -1

  അക്ഷരാഭ്യാസം ഉള്ളവര്‍ക്കതിന്റെ ആവശ്യമുണ്ടോ ?

 • mujinedmujined January 2013 +1 -1

  അക്ഷരശിക്ഷ ഉള്ളവര്‍ക്ക് അതിന്‍റെ ആവശ്യമില്ല.

 • sushamasushama January 2013 +1 -1

  “അരക്ഷിതത്വം’ തോന്നുന്നോ?

 • menonjalajamenonjalaja January 2013 +1 -1

  പൊതുവേ സുരക്ഷിതത്വം കുറവാണല്ലോ ഇപ്പോൾ

 • sushamasushama January 2013 +1 -1

  “സാക്ഷരനാട് “ ആണല്ലോ നമ്മുടേത്!!!!!!

 • mujinedmujined January 2013 +1 -1

  ഇതിനൊക്കെ 'സാക്ഷീഭവിക്ക'കൂടി വേണമല്ലോ!!!!!!

 • sushamasushama January 2013 +1 -1

  “സുഭിക്ഷതത്വം “ കൂടി നേടിയാല്‍ നന്ന്

 • mujinedmujined January 2013 +1 -1

  'തത്ത്വാന്വേഷണം' നടത്തിയോ?

 • menonjalajamenonjalaja January 2013 +1 -1

  പുൽത്തുമ്പിലെ 'തുഷാരകണം' നോക്കൂ.

 • mujinedmujined January 2013 +1 -1

  'തുഷാരബിന്ദു' പോലെയാണോ?

 • menonjalajamenonjalaja January 2013 +1 -1

  'സലിലബിന്ദു' പോലെത്തന്നെ.

 • mujinedmujined January 2013 +1 -1

  സലിലബിന്ദു എന്താ? 'സലിലരാശി' പോലെയാണോ?

നമസ്കാരം,

ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ താഴെ കാണുന്ന ഒരു ബട്ടണ്‍ തിരഞ്ഞെടുക്കുക. പദപ്രശ്നത്തിനു ഉപയോഗിക്കുന്ന പാസ്‌വേഡ് ഇവിടെയും ഉപയോഗിക്കാം. ( അതു പ്രവര്‍ത്തിക്കുന്നില്ലേ? )

Sign In Apply for Membership

In this Discussion