വാക്കുകള്‍ കൊണ്ടൊരു കളി
 • AdminAdmin December 2011 +1 -1

  പ്രയാസം

 • aparichithanaparichithan December 2011 +1 -1

  പ്രയാസം

 • srjenishsrjenish December 2011 +1 -1

  ഹഹഹ... അഡ്മിന്‍ പിന്നെയും..
  പ്രവാസം

 • aparichithanaparichithan December 2011 +1 -1

  ദേ പിന്നേം അഡ്മിന്‍!!! :-))

 • aparichithanaparichithan December 2011 +1 -1

  സംവാദം

 • srjenishsrjenish December 2011 +1 -1

  സംവേദം

 • AdminAdmin December 2011 +1 -1

  സ്പീഡ്‌ വേണം... സ്പീഡ്‌. കണ്ടാ.. ;-)

 • menonjalajamenonjalaja December 2011 +1 -1

  സംവേഗം ---പരിഭ്രമം

 • srjenishsrjenish December 2011 +1 -1

  സംവേദ്യ

 • menonjalajamenonjalaja December 2011 +1 -1

  നിവേദ്യം

 • menonjalajamenonjalaja December 2011 +1 -1

  ജെനിഷ്, കിട്ടുണ്ണി എങ്ങനെയാണ് ഇതിനകത്ത് കയറിയത്?

 • srjenishsrjenish December 2011 +1 -1

  On the top part of this page you can see your name.. click on that... For telling the rest i need commission.

 • srjenishsrjenish December 2011 +1 -1

  നിവേഷ്യം - ചുഴലിക്കാറ്റ്

 • aparichithanaparichithan December 2011 +1 -1

  നിവേശം

 • srjenishsrjenish December 2011 +1 -1

  ആവേശം

 • menonjalajamenonjalaja December 2011 +1 -1

  ആവേഗം--തിടുക്കം

 • aparichithanaparichithan December 2011 +1 -1

  പ്രവേഗം

 • menonjalajamenonjalaja December 2011 +1 -1

  കമ്മീഷന്‍ തന്നിട്ടെനിക്ക് അറിയണമെന്നില്ല. സ്വയം കണ്ടുപിടിച്ചുകൊള്ളാം.

 • srjenishsrjenish December 2011 +1 -1

  പ്രയോഗം

 • aparichithanaparichithan December 2011 +1 -1

  വിയോഗം

 • srjenishsrjenish December 2011 +1 -1

  എന്നിട്ട് ഇതുവരെ കണ്ടെത്തിയില്ലേ? സ്വന്തം പേരില്‍ ക്ലിക്ക് ചെയ്താല്‍ തന്നെ കിട്ടുമല്ലോ സംഭവം..

 • menonjalajamenonjalaja December 2011 +1 -1

  കിട്ടി. ഇനി ഒരു സുന്ദരമായ ഫോട്ടോ വേണമല്ലോ. അത് തപ്പിയെടുക്കണം.

 • menonjalajamenonjalaja December 2011 +1 -1

  സംയോഗം

 • srjenishsrjenish December 2011 +1 -1

  സംയുഗം- യുദ്ധം

 • srjenishsrjenish December 2011 +1 -1

  സുന്ദരമായ ഫോട്ടോ??? അതാണ് പാട്... ;-)

 • aparichithanaparichithan December 2011 +1 -1

  സംഗമം

 • suresh_1970suresh_1970 December 2011 +1 -1

  നിഗമം

 • aparichithanaparichithan December 2011 +1 -1

  പ്രയാസം ?????
  പേജ് മാറിപ്പോയോ സുരേഷേ? :-))

 • srjenishsrjenish December 2011 +1 -1

  @Aparichithan

  സംഗമം എങ്ങനെ ശരിയാകും?

 • menonjalajamenonjalaja December 2011 +1 -1

  മംഗളം

 • aparichithanaparichithan December 2011 +1 -1

  #
  srjenish 3:36PM Permalink

  സംവേദ്യ
  #
  menonjalajamenonjalaja 3:37PM Permalink

  നിവേദ്യം

  ഇത് ശരിയാണെങ്കില്‍ ലതും ശരിയല്ലേ?

 • menonjalajamenonjalaja December 2011 +1 -1

  ജെനിഷ്, നെറ്റില്‍ നോക്കിയാല്‍ അതിസുന്ദരമായ എത്രയോ പോട്ടങ്ങള്‍ കിട്ടും!!!

 • srjenishsrjenish December 2011 +1 -1

  അപ്പോ..ചേച്ചിയും തെറ്റിച്ചു...

 • AdminAdmin December 2011 +1 -1

  ---- നെറ്റില്‍ നോക്കിയാല്‍ അതിസുന്ദരമായ എത്രയോ പോട്ടങ്ങള്‍ കിട്ടും!!!

  അതാണ്‌!

 • menonjalajamenonjalaja December 2011 +1 -1

  ഞാന്‍ തെറ്റിച്ചില്ല.
  സംവേദ്യ --നിവേദ്യം
  സ എന്ന അക്ഷരം മാത്രമല്ലേ ഞാന്‍ മാറ്റിയുള്ളൂ?

 • suresh_1970suresh_1970 December 2011 +1 -1

  transliteration ചെയ്യാന്‍ ഒന്നുകില്‍ വേറെ edit space തരിക. അല്ലെങ്കില്‍ ക്ലിക് ചെയ്യുമ്പോള്‍ വേറെ window തുറന്നു തരിക , പ്ലീസ്

 • vivekrvvivekrv December 2011 +1 -1

  നൈവേദ്യം - Is this correct?

 • srjenishsrjenish December 2011 +1 -1

  അവസാനം ഒരു “പൂജ്യ“മുള്ളത് മറന്നോ?

 • aparichithanaparichithan December 2011 +1 -1

  >>ഞാന്‍ തെറ്റിച്ചില്ല.
  സംവേദ്യ --നിവേദ്യം
  സ എന്ന അക്ഷരം മാത്രമല്ലേ ഞാന്‍ മാറ്റിയുള്ളൂ? >>
  സംയുഗം-സംഗമം
  അതൂപോലെത്തന്നെയല്ലേ ഇതും? 'യു' മാത്രമല്ലേ മാറിയത്?

 • suresh_1970suresh_1970 December 2011 +1 -1

  ചേച്ചിയേ, സമത എന്ന വാക്കിനു തമസ്സ് എന്നു നല്കിയപ്പോള്‍ തെറ്റാണെന്നാണു പറഞത്. ആ രീതിയില്‍ ഇതും തെറ്റല്ലേ.

 • aparichithanaparichithan December 2011 +1 -1

  മംഗല്യം

  കളി തുടരട്ടെ

 • suresh_1970suresh_1970 December 2011 +1 -1

  ജംഗമം

 • suresh_1970suresh_1970 December 2011 +1 -1

  can someone explain me what this 'permalink' will do ?

 • AdminAdmin December 2011 +1 -1

  ---അല്ലെങ്കില്‍ ക്ലിക് ചെയ്യുമ്പോള്‍ വേറെ window തുറന്നു തരിക

  right click on "Transliteration Tab" and "open in new window"

 • menonjalajamenonjalaja December 2011 +1 -1

  പൂജ്യമിടാന്‍ ഇത് കണക്കാണോ?
  അം എന്നതിന്റെ ചിഹ്നം ആണ് അത്. അനുസ്വാരം എന്ന് പറയും. ചിഹ്നങ്ങള്‍ മാറ്റാന്‍ പാടില്ല എന്ന് നിയമമില്ലല്ലോ.

 • menonjalajamenonjalaja December 2011 +1 -1

  സംഗമവും തമസ്സും ശരിയാണല്ലോ. തെറ്റാണെന്ന് പറഞ്ഞാലും സമ്മതിച്ചുകൊടുക്കരുതായിരുന്നു.

 • suresh_1970suresh_1970 December 2011 +1 -1

  ഞാനൊരു പാവമായതു കൊണ്ടല്ലേ !!!!!! ങ് ഹീ !!!!!!
  പിന്നെ വിവരക്കുറവും !!! :-))

 • suresh_1970suresh_1970 December 2011 +1 -1

  കളി തുടരട്ടെ

 • menonjalajamenonjalaja December 2011 +1 -1

  എന്നാലും ഞാന്‍ പിടിച്ച മുയലിന് കൊമ്പ് മൂന്ന് എന്ന് പറഞ്ഞ നില്‍ക്കേണ്ടതായിരുന്നില്ലേ???

 • menonjalajamenonjalaja December 2011 +1 -1

  ഗമകം

നമസ്കാരം,

ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ താഴെ കാണുന്ന ഒരു ബട്ടണ്‍ തിരഞ്ഞെടുക്കുക. പദപ്രശ്നത്തിനു ഉപയോഗിക്കുന്ന പാസ്‌വേഡ് ഇവിടെയും ഉപയോഗിക്കാം. ( അതു പ്രവര്‍ത്തിക്കുന്നില്ലേ? )

Sign In Apply for Membership

In this Discussion