വാക്കുകള്‍ കൊണ്ടൊരു കളി
  • mujinedmujined May 2012 +1 -1

    നല്ല പ്രതികരണത്തിനേ എപ്പോഴും നല്ല 'പ്രതികൂലത' ഉണ്ടാകൂ!

  • vivek_rvvivek_rv May 2012 +1 -1

    അങ്ങനെയൊന്നുമില്ല. നല്ല പ്രതികരണത്തിന് ധാരാളം 'അനുകൂലത'യും ഉണ്ടാവും

  • mujinedmujined May 2012 +1 -1

    'സമ്പന്നകുല'ത്തില്‍ ജനിച്ചാല്‍ ധാരാളം അനുകൂലതയുണ്ടാവുമോ ?

  • vivek_rvvivek_rv May 2012 +1 -1

    'ഉന്നതകുല'ത്തില്‍ ജനിച്ചവര്‍ക്ക് പരിഗണന കൊടുക്കേണ്ടതുണ്ടോ?

  • 'യാദവകുല'ത്തിൽ ജനിച്ചയാൾക്ക് കിട്ടുന്ന പരിഗണന കണ്ടില്ലേ?

  • കുലം എന്തായാലും 'കദളിക്കുല' വളരെ നല്ലതാണ്

  • ‘കദളിപ്പഴ’മോ?

  • mujinedmujined May 2012 +1 -1

    ' 'പൊന്‍കദളി' യില്‍ സ്വര്‍ണ്ണം വിളയുമോ?

  • പൊൻനിലാവിനെ കണ്ടിട്ട് കാലം കുറെയായല്ലോ. എന്തു പറ്റി?

  • vivek_rvvivek_rv May 2012 +1 -1

    പൊന്‍നിലാവാണോ മഴനിലാവാണോ നല്ലത്?

  • mujinedmujined May 2012 +1 -1

    'പുതുനിലാവ്' രാത്രിയുടെ തുടക്കത്തിലുള്ളതാണോ?

  • vivek_rvvivek_rv May 2012 +1 -1

    എന്താണീ പിന്‍നിലാവ്?

  • മുൻനിലാവിന്റെ വിപരീതം

  • mujinedmujined May 2012 +1 -1

    'അനിലാമയം' ഒരു രോഗാവസ്ഥയാണോ?

  • 'നീലയാമിനി' നിശ്ശബ്ദമായി

  • vivek_rvvivek_rv May 2012 +1 -1

    "നീലപ്പൊന്മാന്‍" ശബ്ദിക്കുമോ?

  • നീലപ്പുടവ കൊടുത്തുനോക്കൂ

  • vivek_rvvivek_rv May 2012 +1 -1

    കോടിപ്പുടവ ഉണ്ട്. മതിയോ?

  • mujinedmujined May 2012 +1 -1

    ഇണപ്പുടവ ആയാലും മതിയോ?

  • കൽപ്പടവിൽ വച്ച് കൊടുക്കൂ.

  • vivek_rvvivek_rv May 2012 +1 -1

    എന്തു കൊടുത്തു? പടവലങ്ങയോ?

  • അല്ല. വഴുതനങ്ങ

  • mujinedmujined May 2012 +1 -1

    കഥാകാരാ Lap Top ശരിയായോ?
    'വഴുവഴുപ്പ്' ഉണ്ടാകാതെ നോക്കണേ?


  • വിഴുപ്പുഭാണ്ഡം എവിടെ വച്ചു?

  • മടിത്തട്ട് പൂര്‍ണ്ണമായും ശരിയായില്ല മുജീബേ.

    പരസ്യമായി വിഴുപ്പലക്ക് നടത്തരുത്

  • 'പവിഴപ്പുറ്റ്' ഉള്ളിടത്ത് വിഴുപ്പലക്കിയാലോ?

  • mujinedmujined May 2012 +1 -1

    വിഴുപ്പലക്ക് അവിടെ നില്‍ക്കട്ടെ!!!
    'പവിഴമല്ലി' പൂത്തുലഞ്ഞോ?

  • vivek_rvvivek_rv May 2012 +1 -1

    മല്ലികപ്പൂവ് പോരേ?

  • മന്ദാരപ്പൂവായാലും മതി

  • mujinedmujined May 2012 +1 -1

    മന്ദാനിലന് തഴുകുന്നുവോ?

  • vivek_rvvivek_rv May 2012 +1 -1

    മന്ദഗമിനിയാണോ?

  • (മന്ദഗമന, മന്ദഗാമിനി.
    മന്ദഗമിനി തെറ്റാണെന്നു തോന്നുന്നു.)

    അതെയതെ ഗജഗാമിനി

  • vivek_rvvivek_rv May 2012 +1 -1

    അക്ഷരത്തെറ്റാണ്.

    നഗരദ്വജം പാറുന്നുണ്ടോ?

  • mujinedmujined May 2012 +1 -1

    'നഗരവാസി' വിലസുന്നുണ്ട്.

  • vivek_rvvivek_rv May 2012 +1 -1

    പിന്നെയും അക്ഷരത്തെറ്റാണല്ലോ :-( ധ്വജം എന്നാണുദ്ദേശിച്ചത്

    ദരിദ്രവാസി ആകാതിരുന്നാല്‍ മതി

  • mujinedmujined May 2012 +1 -1

    അയല്‍വാസി ഒരു ദരിദ്രവാസി ആണോ?

  • അയൽപക്കത്തു പോയി നോക്കൂ. അപ്പോൾ അറിയാം.

  • vivek_rvvivek_rv May 2012 +1 -1

    അയല്‍പക്കത്ത് അയലക്കറിയുണ്ടോ?

  • ഇല്ല, മുരിങ്ങയില കൊണ്ടുള്ള കറിയാണ്.

  • vivek_rvvivek_rv May 2012 +1 -1

    മുരിങ്ങക്കോലിനൊക്കെ എന്താ വില!?

  • mujinedmujined May 2012 +1 -1

    'കരിമുരിങ്ങ' നല്ലൊരു ഔഷധമാണോ?

  • vivek_rvvivek_rv May 2012 +1 -1

    കരിങ്കുരങ്ങിനും ഔഷധഗുണമുണ്ടെന്നാണ് വിശ്വാസം

  • മൂളിക്കുരങ്ങ് നെ കണ്ടിട്ടുണ്ടോ ?

  • അരങ്ങുകേളി കണ്ടിട്ടുണ്ട്.

  • vivek_rvvivek_rv May 2012 +1 -1

    കളിയരങ്ങോ?

  • ഇതിൽ രണ്ടക്ഷരം മാറ്റിയിട്ടില്ലല്ലോ. :)

    'കളിയടയ്ക്ക' കൂട്ടി മുറുക്കാൻ ബഹുരസം.

  • അടക്കാക്കിളി യെ പിടിക്കാന്‍ പോരുന്നോ ?

  • vivek_rvvivek_rv May 2012 +1 -1

    @ ഇതിൽ രണ്ടക്ഷരം മാറ്റിയിട്ടില്ലല്ലോ. >>>>>ആ നിയമമൊക്കെ ഇപ്പോളുമുണ്ടോ? :-$

    അടയ്ക്ക മടിയില്‍ വയ്ക്കാം. എന്നാല്‍ 'അടയ്ക്കാമര'മോ?

  • mujinedmujined May 2012 +1 -1

    'അടവുകള്‍' പതിനെട്ടാണോ?

  • അടവുനയ മോ?

നമസ്കാരം,

ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ താഴെ കാണുന്ന ഒരു ബട്ടണ്‍ തിരഞ്ഞെടുക്കുക. പദപ്രശ്നത്തിനു ഉപയോഗിക്കുന്ന പാസ്‌വേഡ് ഇവിടെയും ഉപയോഗിക്കാം. ( അതു പ്രവര്‍ത്തിക്കുന്നില്ലേ? )

Sign In Apply for Membership

In this Discussion