വാക്കുകള്‍ കൊണ്ടൊരു കളി
  • vivek_rvvivek_rv April 2012 +1 -1

    'അല്‍പജ്ഞാനി'കള്‍ അഭിപ്രായം പറയരുത്.

  • menonjalajamenonjalaja April 2012 +1 -1

    ഈ കളിയുടെ ‘ഉപജ്ഞാതാവ്’ ആരാണ്?

  • kadhakarankadhakaran April 2012 +1 -1

    ആ ആര്‍ക്കറിയാം. പക്ഷെ ഞാനൊരു ഉപഭോക്താവാണ്

  • menonjalajamenonjalaja April 2012 +1 -1

    ‘ഉപയോക്താവ്’ തന്നെ അല്ലേ?

  • mujinedmujined April 2012 +1 -1

    'ഉപജാപക' രല്ലല്ലോ?

  • menonjalajamenonjalaja April 2012 +1 -1

    ഉപജാപകര്‍ അല്ലേ വാക്ക്?

  • menonjalajamenonjalaja April 2012 +1 -1

    അവരുടെ ‘കപടനാട്യം ‘ എങ്ങനെ?

  • vivek_rvvivek_rv April 2012 +1 -1

    ഉപഗുപ്തന്റെ ആരായിട്ടു വരും?

  • mujinedmujined April 2012 +1 -1

    ജലജേച്ചി
    http://ml.wiktionary.org/wiki/%E0%B4%89%E0%B4%AA%E0%B4%9C%E0%B4%BE%E0%B4%AA%E0%B4%95

    vivek
    കപടനാട്യം എങ്ങനെ ഉപഗുപ്തന് ആകും?

    'കപടഭക്തി' നാശത്തിനാണ്.

  • menonjalajamenonjalaja April 2012 +1 -1

    മുജീബ്, താങ്കൾ ഉപയോഗിച്ചിരിക്കുന്നത് ഉപജാപകർ എന്നാണ്.‘ ഉപജാപക’ർ എന്ന് അതിനെ മുറിക്കുന്നത് ശരിയാവുന്നതെങ്ങനെ?

  • menonjalajamenonjalaja April 2012 +1 -1

    ഇന്നത്തെ ‘ഭക്തസഹസ്ര’വും കപടഭക്തിക്കാരാണ്.

  • vivek_rvvivek_rv April 2012 +1 -1

    കപടനാട്യം കണ്ടില്ലായിരുന്നു. Browser issue ആകും .... :-|

  • vivek_rvvivek_rv April 2012 +1 -1

    'ജനസഹസ്രം' എന്നു കേട്ടിട്ടുണ്ട്. ഭക്തസഹസ്രം അതില്‍ പെടുമോ?

  • mujinedmujined April 2012 +1 -1

    ജലജേച്ചി,OK
    'ഉപജാപക' അല്ലല്ലോ? എന്നു വേണമായിരുന്നു. അല്ലേ.

    കപടഭക്തര്‍ക്കാണ് 'ജനസമ്മതി'യും.

  • vivek_rvvivek_rv April 2012 +1 -1

    'സമ്മതിദാനം' വിനിയോഗിക്കുന്നവരാണ് ജനസമ്മതി തീരുമാനിക്കുന്നത്

  • mujinedmujined April 2012 +1 -1

    സമ്മതിപത്രം കിട്ടിയോ?

  • vivek_rvvivek_rv April 2012 +1 -1

    'മന:സമ്മതം' എന്നത് ഒരു തരം സമ്മതിപത്രം അല്ലേ?

  • menonjalajamenonjalaja April 2012 +1 -1

    വെറുതെ അതുമിതും പറയാതെ ‘മാനസോല്ലാസ’ത്തിനുള്ള മാര്‍ഗമെന്തെന്ന് ചിന്തിക്കൂ.

  • menonjalajamenonjalaja April 2012 +1 -1

    ശരിയാണ് മുജീബ്

  • mujinedmujined April 2012 +1 -1

    മനസോല്ലാസം കിട്ടണമെങ്കില്‍ 'മനസ്സാന്നിധ്യ'ത്തോടെ ജീവിച്ചാല്‍ മതി.

  • kadhakarankadhakaran April 2012 +1 -1

    മനസ്സിന് ശാന്തി കിട്ടണമെങ്കില്‍ ശ്രീസന്നിധാനത്ത് ചെല്ലൂ

  • mujinedmujined April 2012 +1 -1

    സന്നിധാനത്ത് ഈശ്വരന്‍ 'സന്നിഹിതന്‍' ആണോ?

  • vivekrvvivekrv April 2012 +1 -1

    ഇവിടെ 'സാഹിത്യബോധ'മുള്ളവര്‍ ആരുമില്ലേ?

  • mujinedmujined April 2012 +1 -1

    സാഹിത്യബോധത്തിന്റെ കൂടെ 'സാഹിത്യസൃഷ്ടി' കൂടിയുണ്ടായിരുന്നെങ്കില്‍!!!

  • മിക്കതും 'വികൃതസൃഷ്ടി'കളല്ലേ?

  • mujinedmujined May 2012 +1 -1

    'വികൃതവേഷം' വേഷം കെട്ടിയിട്ടന്തു കാര്യം?

  • vivek_rvvivek_rv May 2012 +1 -1

    വികൃതബുദ്ധികള്‍ക്കിവിടെ എന്തു കാര്യം?

  • 'ബുദ്ധിശാലിനി’കള്‍ക്കോ?

  • mujinedmujined May 2012 +1 -1

    'ശാലിനിയമ്മ' ബുദ്ധിശാലിനിയുടെ ആരായിട്ട് വരും?

  • vivek_rvvivek_rv May 2012 +1 -1

    ഇതെന്ത്? ശാലിനിയമ്മയോ? ഇനിയിവിടെ അമ്മമാരുടെ പ്രളയമായിരിക്കുമോ?

    ഗോമതിയമ്മ :-))

  • mujinedmujined May 2012 +1 -1

    ഗോമതല്ലിക യുടെ പാലിന് നല്ല ഔഷധഗുണമുണ്ടോ?

  • ‘മല്ലികാബാണം’ കയ്യിലുണ്ടോ?

  • mujinedmujined May 2012 +1 -1

    'കൃഷ്ണമല്ലിക' വരാതെ നോക്കുന്നത് നല്ലതാണ്!!!

  • vivek_rvvivek_rv May 2012 +1 -1

    കാളിദാസന്റെ വനമല്ലിക പ്രസിദ്ധമല്ലേ?

  • mujinedmujined May 2012 +1 -1

    'വന്ദനമാല' കണ്ടിട്ടുണ്ടോ?

  • ‘വന്ദനശ്ലോകം’ അറിയാമെങ്കില്‍ ചൊല്ലൂ

  • vivek_rvvivek_rv May 2012 +1 -1

    ശിവചന്ദനം എന്നൊരു വാക്കുണ്ടോ?

  • ‘രക്തചന്ദനം’ എന്ന ഒന്നുണ്ട്

  • mujinedmujined May 2012 +1 -1

    'ഹരിചന്ദനം' ഒരു സീരിയലല്ലേ?

  • vivek_rvvivek_rv May 2012 +1 -1

    കാറ്റ് 'ചന്ദനഗന്ധി'യാണോ?

  • ‘ഗന്ധമാദന’ത്തിലെ കാറ്റാണോ?

  • vivek_rvvivek_rv May 2012 +1 -1

    അയമോദകത്തിന്റെ ഗന്ധം രൂക്ഷമാണ്

  • ആർക്കാണ് ‘അനുമോദനം’ പറയേണ്ടത്?

  • mujinedmujined May 2012 +1 -1

    'അനുചരന്' അനുമോദനം കൊടുക്കാമോ?

  • ‘അനുരൂപനാ’ണെങ്കിൽ

  • mujinedmujined May 2012 +1 -1

    'അനുകല്‍പം' ആണെങ്കിലും കുഴപ്പമില്ല.

  • vivek_rvvivek_rv May 2012 +1 -1

    കായകല്‍പമാണെങ്കിലോ?

  • mujinedmujined May 2012 +1 -1

    'പ്രതികായന്‍' ആണെങ്കിലും നല്ല പ്രകടനം നടത്തിയാല്‍ അനുമോദിക്കണം!

  • vivek_rvvivek_rv May 2012 +1 -1

    അതെയതെ.. നല്ല പ്രതികരണമായിരിക്കണം

  • 'കരപല്ലവം'കൊണ്ടുള്ള പ്രതികരണമാണോ?

നമസ്കാരം,

ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ താഴെ കാണുന്ന ഒരു ബട്ടണ്‍ തിരഞ്ഞെടുക്കുക. പദപ്രശ്നത്തിനു ഉപയോഗിക്കുന്ന പാസ്‌വേഡ് ഇവിടെയും ഉപയോഗിക്കാം. ( അതു പ്രവര്‍ത്തിക്കുന്നില്ലേ? )

Sign In Apply for Membership

In this Discussion