വാക്കുകള്‍ കൊണ്ടൊരു കളി
 • suresh_1970suresh_1970 March 2013 +1 -1

  പച്ചപ്പയര്‍ വള്ളിയിലാണോ ഉള്ളത് ?

 • menonjalajamenonjalaja March 2013 +1 -1

  വെറുതെയൊരു 'പൂച്ചയുറക്കം '

 • sushamasushama March 2013 +1 -1

  “പലചരക്ക്” കടയ്യ്ക്കടുത്തു വെച്ചു കണ്ടു.

 • mujinedmujined March 2013 +1 -1

  'ചരമപക്ഷം' ആണോ?

 • sushamasushama March 2013 +1 -1

  “പക്ഷിരാജന്‍” ആരാണു?

 • menonjalajamenonjalaja March 2013 +1 -1

  ഒരു 'രാജശ്രേഷ്ഠൻ'

 • suresh_1970suresh_1970 April 2013 +1 -1

  രാജരാജന്‍ എന്നാല്‍ ചക്രവര്‍ത്തിയാണോ ?

 • menonjalajamenonjalaja April 2013 +1 -1

  'രാജകുമാരി'യോട് ചോദിക്കൂ

 • mujinedmujined April 2013 +1 -1

  രാജകുമാരി 'കന്യാകുമാരി'യിലാണോ?

 • menonjalajamenonjalaja April 2013 +1 -1

  അവൾ 'നാകസുന്ദരി'യേക്കാളും സൌന്ദര്യം ഉണ്ടോ?

 • mujinedmujined April 2013 +1 -1

  'സുന്ദരിക്കോത'യാണോ?

 • menonjalajamenonjalaja April 2013 +1 -1

  അല്ല, 'സുന്ദരീമണി'യാണ്

 • mujinedmujined April 2013 +1 -1

  'മണിമാളിക'യിലാണോ?

 • sushamasushama April 2013 +1 -1

  മാണിക്യക്കല്ല് “ ഉണ്ടോ?

 • menonjalajamenonjalaja April 2013 +1 -1

  'മാണിക്യമാല' തന്നെ ഉണ്ടല്ലോ.

 • mujinedmujined April 2013 +1 -1

  'മാലാമതല്ലി'യാണോ?

 • menonjalajamenonjalaja April 2013 +1 -1

  'മന്ദാരമാല'യാണോ ?

 • mujinedmujined April 2013 +1 -1

  'മന്ദാനിലൻ' വീശുന്നുണ്ടോ?

 • sushamasushama April 2013 +1 -1

  ‘മാലിനീനദി‘യില്‍ ഉണ്ട്.

 • suresh_1970suresh_1970 April 2013 +1 -1

  അതു മലിനജലം അല്ലേ ?

 • mujinedmujined April 2013 +1 -1

  ഇടുക്കി ഡാമിലെ 'ജലവിതാനം' എവിടെയെത്തി?

 • menonjalajamenonjalaja April 2013 +1 -1

  'ജലസമാധി' വായിച്ചിട്ടുണ്ടോ?

 • sushamasushama April 2013 +1 -1

  ഇല്ല, “ജലസ്രോതസ്സ്“ എവിടെയുണ്ട്??

 • mujinedmujined April 2013 +1 -1

  'ജലധിജനി'ല്‍ കാണാന്‍ സാധ്യതയുണ്ട്.

 • menonjalajamenonjalaja April 2013 +1 -1

  ധ്വജപ്രതിഷ്ഠ കഴിഞ്ഞുവോ?

 • mujinedmujined April 2013 +1 -1

  'ധ്വജമണ്ഡപ'ത്തിന് നല്ല ഉറപ്പുണ്ടോ?

 • menonjalajamenonjalaja April 2013 +1 -1

  'നൃത്തമണ്ഡപ'ത്തിൽ നർത്തകി ആടിത്തളർന്നു.

 • mujinedmujined April 2013 +1 -1

  'മണ്ഡലകാലം' തുടങ്ങാറായോ?

 • menonjalajamenonjalaja April 2013 +1 -1

  നീർക്കോലി മൂത്തതാണോ 'നീർമണ്ഡലി'?

 • mujinedmujined April 2013 +1 -1

  'നീര്‍മാതളം'പൂത്തോ?

 • menonjalajamenonjalaja April 2013 +1 -1

  'മാതളപ്പൂവ്' വേണോ

 • mujinedmujined April 2013 +1 -1

  'മാതൃഷ്വസാവ്' തരുമോ?

 • menonjalajamenonjalaja April 2013 +1 -1

  ആദ്യം 'മാതൃവന്ദനം' ചെയ്യൂ

 • mujinedmujined April 2013 +1 -1

  'നവകർമം' ചെയ്യാനാണോ?

 • sushamasushama May 2013 +1 -1

  ????

 • mujinedmujined May 2013 +1 -1

  നവകർമം-പുതിയ പ്രവൃത്തി, പുതിയതാക്കല്

 • 'നവഭാരതം' കെട്ടിപ്പടുക്കാനാണോ ?

 • sushamasushama May 2013 +1 -1

  'നവജീവിതം 'തുടങ്ങാനാണോ?

 • mujinedmujined May 2013 +1 -1

  'നവോന്മിഷിത'യാണോ?

 • 'വൻമതിലി'നുള്ളിലോ?

 • mujinedmujined May 2013 +1 -1

  ഇവിടെ 'മുതലെടുപ്പ്' നടത്തുകയാണെന്ന് തോന്നുന്നു?

 • അതിനുള്ള 'തലയെടുപ്പ്' ഉണ്ടോ?

 • suresh_1970suresh_1970 June 2013 +1 -1

  കുട്ടിയുടുപ്പ് മതിയാവുമോ ?

 • mujinedmujined June 2013 +1 -1

  'കുട്ടിയുംകോലും' കളിച്ചിട്ടുണ്ടോ?

 • menonjalajamenonjalaja June 2013 +1 -1

  'കൈകൊട്ടിക്കളി'യായാലോ?

 • suresh_1970suresh_1970 June 2013 +1 -1

  കുട്ടിയുംകോലും -> ഒറ്റവാക്കാണോ ? അറിയാത്തോണ്ട് ചോദിക്കുവാ !

 • menonjalajamenonjalaja June 2013 +1 -1

  ആകെ കമന്റ് 3197. അതുകൊണ്ട് കുട്ടിയും കോലും ക്ഷമിക്കാമെന്ന് വച്ചു.

 • mujinedmujined June 2013 +1 -1

  'കൈക്കാണപ്പാട്ട'ത്തിനു കൊടുത്തോ?

 • menonjalajamenonjalaja June 2013 +1 -1

  'പാണർകളി' കണ്ടിട്ടുണ്ടോ?

 • suresh_1970suresh_1970 June 2013 +1 -1

  കണ്യാർകളി കണ്ടിട്ടുണ്ട് !

നമസ്കാരം,

ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ താഴെ കാണുന്ന ഒരു ബട്ടണ്‍ തിരഞ്ഞെടുക്കുക. പദപ്രശ്നത്തിനു ഉപയോഗിക്കുന്ന പാസ്‌വേഡ് ഇവിടെയും ഉപയോഗിക്കാം. ( അതു പ്രവര്‍ത്തിക്കുന്നില്ലേ? )

Sign In Apply for Membership

In this Discussion